നമ്മുടെ ഈ ലോകം എന്നു പറയുന്നത് അനവധി അത്ഭുതങ്ങൾ ഉള്ള ഒരു ലോകം തന്നെയാണ്.. ഏറെ വിചിത്രമാണ് എന്ന് തോന്നിയേക്കാവുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. നമ്മൾ നിസ്സാരമാണ് എന്ന് കരുതി കഴിക്കുന്ന ബബിൾഗം തുടങ്ങിയവയുടെ ചരിത്രം മുതൽ ലോകത്തിലെ ഏറ്റവും വലിയ സർവീസ് സ്റ്റേഷൻ വരെ നമുക്ക് കാണാൻ സാധിക്കും..
ആദ്യത്തേത് ക്വാണ്ടം എന്നുള്ള വസ്തു നിർമ്മിക്കുന്നതിന് രീതികളാണ് ഇവിടെ കാണിക്കുന്നത്.. ഇതിനായിട്ട് നിരവധി രീതിയിലൂടെ കടന്നുപോകേണ്ടതായുണ്ട്.. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ചില ഘട്ടങ്ങളാണ് ഇവിടെ നമ്മൾ പരിചയപ്പെടുന്നത്.. പൂർണ്ണമായും മെഷീനുകളിൽ ആണ് ഇതിൻറെ ഓരോ ഘട്ടങ്ങളും നിർമ്മിക്കുന്നത്.. കോണ്ടത്തിന്റെ രൂപഘടനയുള്ള ഗ്ലാസ് അച്ചിൽ പ്രത്യേക രീതിയിലുള്ള പദാർത്ഥത്തിൽ മുക്കി എടുക്കുന്നതാണ് ആദ്യത്തെ രീതി.. പിന്നീട് ഇത് റബ്ബറിന്റെ ഇൻസുലേഷൻ സ്വഭാവം പ്രാപിച്ചുകൊണ്ട് വൈദ്യുത പ്രവർത്തനത്തിലൂടെ കടക്കുന്നു..
ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ അല്ലെങ്കിൽ ചെറിയ ദ്വാരങ്ങൾ എന്നിവ ഉണ്ടെങ്കിൽ അത് കണ്ടെത്താനും പരിഹരിക്കുവാനും ഇതുവഴി സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…