മരണം എന്ന വസ്തുതയെ നേരിടേണ്ടവരാണ് നമ്മൾ എല്ലാവരും.. എന്നാൽ വളരെ വിചിത്രമായ രീതിയിൽ മരണപ്പെട്ടാൽ കുറച്ച് ആളുകളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. പാമ്പുകടിയേറ്റ് ലോകത്തിൽ നിരവധി ആളുകളാണ് മരണപ്പെട്ടു കൊണ്ടിരിക്കുന്നത്..
അതിവേഗം പ്രഥമ ശുശ്രൂഷകൾ ലഭിക്കുകയും ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു കഴിഞ്ഞാൽ കടിയേറ്റ വ്യക്തിക്ക് തീർച്ചയായിട്ടും രക്ഷപ്പെടാൻ സാധിക്കും.. വളരെ വിചിത്രമായ രീതിയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട ചൈനയിലെ ഒരു ഷെഫിനെ കുറിച്ചാണ് പറയാൻ പോകുന്നത്.. അതിയായ വിഷമുള്ള പാമ്പിനെ പാചകം ചെയ്യുന്നതിനായിട്ട് തല വെട്ടിയപ്പോൾ ഈ ഭാഗം ഇയാളെ കടിക്കുകയും പിന്നീട് ആ വ്യക്തി അതിദാരുണമായി മരണപ്പെടുകയും ചെയ്യുകയായിരുന്നു..
ഗ്രേ ഹോവി എന്നുള്ള വ്യക്തി തന്റെ കമ്പനിയുടെ സുരക്ഷാ ക്ലാസ് എത്രത്തോളം സുരക്ഷിതത്വമാണ് എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരണപ്പെടുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…