എല്ലാതരം ജീവികളും ഓരോന്നും തമ്മിൽ വലിപ്പത്തിന്റെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നുണ്ട്.. എന്നാൽ അത്ഭുതപ്പെടുത്തുന്ന രീതിയിൽ വളരുന്ന ജീവികളും ഉണ്ട്.. ഇത്തരത്തിൽ അസാമാന്യമായ രീതിയിൽ വളർച്ച പ്രാപിച്ച കുറച്ച് ജീവികളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ലോകത്തിലെ ഏറ്റവും വലിയ മുയൽ മുതൽ ആൺ സിംഹത്തിന്റെയും പെൺ കടുവയുടെയും സന്താനമായ ടൈഗറിനെ വരെ നിങ്ങൾക്കിവിടെ കാണാൻ സാധിക്കും..
ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള എട്ടുകാലിയെയാണ് ഈ വീഡിയോയിൽ കാണുന്നത്.. 1965ൽ ആണ് ഇതിന് ആദ്യമായി കാണുന്നത്.. 10 ഇഞ്ച് വലിപ്പമുള്ള ഉണ്ട് ഇതിൻറെ ശരീരം.. 1998 സമാനമായ രീതിയിൽ മറ്റൊരു എട്ടുകാലിയെ കൂടി കണ്ടെത്തി.. ഇത് പേർഷ്യൻ സ്വദേശിയുടെ വളർത്തുമൃഗം കൂടിയായിരുന്നു.. ഇത്തരം എട്ടുകാലികൾ കൂടുതൽ ബ്രസീൽ പോലുള്ള രാജ്യത്തിലെ വനമേഖലയിലാണ് കാണുന്നത്…
10 വർഷം വരെയാണ് ഇതിൻറെ ആയുർദൈർഘ്യം.. പുഴുക്കൾ പോലുള്ളവയാണ് ഇവയുടെ ഭക്ഷണം.. ഏറെ കാഠിന്യം ഏറിയ വിഷം കുത്തി വെക്കാനുള്ള കഴിവും ഇവയ്ക്ക് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…