വീട്ടിലുള്ള ഒരു പണിയെല്ലാം ഒറ്റയ്ക്ക് ചെയ്ത് ക്ഷീണിച്ചിരിക്കുകയായിരുന്നു ഇന്ദു.. അപ്പോഴാണ് പുറത്ത് ഭർത്താവ് മോളെ കൊഞ്ചിക്കുന്നത് കേട്ടത്.. സമയം ഏതാണ്ട് പത്തരയോടെ കഴിഞ്ഞു.. രാവിലെ നാലു മണി ആയപ്പോൾ എഴുന്നേറ്റതാണ്.. മോൾക്കും മോനും സ്കൂളിൽ പോകണം.. ഏറ്റവും ഇളയ കുട്ടിയെ കുളിപ്പിച്ച ആഹാരം കൊടുത്ത് ഉറക്കണം.. അങ്ങനെ ജോലികൾ അനവധിയാണ്..
ഇതിനിടയിൽ ഭർത്താവിന് വേണ്ടി ഭക്ഷണവും തയ്യാറാക്കണം… എല്ലാ കാര്യവും ഒറ്റയ്ക്കാണ് ചെയ്യുന്നതെങ്കിൽ പോലും ഒന്ന് സഹായിക്കാൻ അയാൾക്ക് മനസ്സില്ല.. ബട്ടൺ ഇട്ടു കൊടുത്താൽ സന്തോഷം എന്ന രീതിയിലാണ് അയാൾ ഇരിക്കുന്നത്.. ഇനിയും ജോലികൾ കഴിഞ്ഞിട്ടില്ല.. ഇതെല്ലാം കഴിഞ്ഞതിനുശേഷം വേണം നാളത്തേക്കുള്ള അയാളുടെ ഷർട്ട് ഒന്ന് അയൺ ചെയ്യുവാൻ..
അതും കഴിഞ്ഞ് കുളിയും കഴിഞ്ഞ് കിടക്കാം എന്നാണ് കരുതിയത്.. ഒരുവിധത്തിൽ എങ്ങനെയൊക്കെയോ ജോലികൾ ചെയ്തുതീർത്തു.. ശേഷം അലമാരയിൽ നിന്നും ഭർത്താവിന്റെ ഷർട്ട് എടുത്ത് അയൺ ചെയ്തുവച്ചു.. അപ്പോഴേക്കും എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.. കുളികഴിഞ്ഞ് വന്നിരുന്നു കഴിക്കാൻ എന്നാണ് കരുതിയത്.. കുളികഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ ഉറക്കം കണ്ണുകളിൽ വന്നു മൂടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..