നമ്മുടെ ഭൂമിയിൽ കൂടുതൽ ആഡംബരത്തിൽ ജീവിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ എലോൺ മസ്കും സൂക്കർ ബർഗും അംബാനി എന്നൊക്കെ ആയിരിക്കും നമ്മുടെ ഉത്തരങ്ങൾ.. എന്നാൽ നിങ്ങൾ സൗദി അറേബ്യയുടെ അടുത്ത കിരീടം അവകാശിയായ മുഹമ്മദ് ബിൻ സൽമാനെ കുറിച്ച് കേട്ടിട്ടുണ്ടോ..
25 ബില്യൺ ഡോളർ 2 ലക്ഷം കോടി രൂപയോളം ആണ് ഇദ്ദേഹത്തിൻറെ പേഴ്സണൽ ആസ്തി എന്നു പറയുന്നത്.. ഇതിനേക്കാൾ പതിന്മടങ്ങ് ആസ്തി ഉള്ളവർ ലോകത്ത് ഇല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും.. എന്നാൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റിൽ ഉള്ള 700 ബില്യൺ ഡോളേഴ്സ് അഥവാ 58 ലക്ഷം കോടി രൂപ മാനേജ് ചെയ്യുന്നതും സൗദി റോയൽ ഫാമിലിയുടെ 1.3 ട്രില്യൻ ഡോളേഴ്സാണ് അഥവാ 10 കോടി കോടി ഇന്ത്യൻ രൂപ വരുന്ന ആസ്തിയുടെ പ്രധാന അവകാശിയും കൂടിയാണ് ഈ മുഹമ്മദ് ബിൻ സൽമാൻ.. അതുകൊണ്ടുതന്നെ ആഡംബരത്തിന്റെ പര്യായം കൂടിയാണ് ഇദ്ദേഹം..
ഇദ്ദേഹത്തിൻറെ ലക്ഷ്വറി ലൈഫ് സ്റ്റൈലിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു യാട്ട് സ്വന്തമായി ഉള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇതൊരു അത്യാ ആഡംബര വസ്തുവാണ്.. പ്രിൻസസ് മരിയാന എന്നാണ് ഇതിനെ വിളിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..