പാതിരാത്രിയിൽ ബസ് സ്റ്റാൻഡിന്റെ അടുത്ത് നിന്ന സ്ത്രീയോട് ചോദിച്ചതു കണ്ടോ..

രാത്രിയാകുമ്പോൾ ബസ്റ്റാന്റിന്റെ പിറകിലെ വഴിയിലേക്ക് പതിവായി ഞാൻ പോകാറുണ്ട്.. അവിടേക്ക് മൂത്രമൊഴിക്കാനും പുകയ്ക്കാനും ആയിട്ട് വരുന്ന പുരുഷന്മാരാണ് എൻറെ ലക്ഷ്യം.. കൂടെ വരുമോ എന്ന് ഒന്നുകിൽ അവർ എന്നോട് അല്ലെങ്കിൽ ഞാൻ അവരോട് ചോദിക്കും അതാണ് പതിവ്.. ഭാരമില്ലാത്ത തോൽബാഗ് കയ്യിലെടുത്ത് കറക്കി കൊണ്ട് അന്നും ഞാൻ സ്ഥിരം ഇടത്തേക്ക് തന്നെ എത്തി.. കാണുന്നവരുടെയൊക്കെ കണ്ണുകൾ മാറിടത്തിലേക്ക് വീഴാൻ തുടങ്ങി..

   

അതുപോലെയായിരുന്നു ബ്ലൗസിൽ നിന്ന് സാരി അല്പം ഒന്ന് താഴ്ത്തുകയും ചെയ്തു.. ആ കാഴ്ചയിലേക്ക് ആദ്യം ചാടി വീണത് ഒരു മദ്യപാനി ആയിരുന്നു.. എത്രയാണ് എത്രയാണ് വരുനോ കൂടെ.. അയാളുടെ ധൃതി കണ്ടപ്പോൾ തന്നെ വരുന്നില്ല എന്ന് പറഞ്ഞു.. ഇത്തരത്തിൽ തലയ്ക്ക് വെളിവില്ലാത്ത ആളുകളുടെ കൂടെ പോകുന്നത് 10 വർഷം മുൻപ് തന്നെ ഞാൻ നിർത്തിയതാണ്.. അത്രയ്ക്കും അതിക്രമം ആയിരുന്നു.. ജീവൻ തിരിച്ചു കിട്ടിയത് തന്നെ വലിയ കാര്യമാണ് എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്.. എത്രയാ റൂം വല്ലതുമുണ്ടോ..

മാന്യമായ രണ്ട് ചോദ്യങ്ങളുമായി ഒരു ചെറുപ്പക്കാരൻ വന്നു.. ഉത്തരമായിട്ട് യഥാക്രമം ആയിരം രൂപ എന്നും മുറിയൊക്കെ ഉണ്ടെന്നും ഞാൻ പറഞ്ഞു.. പിന്നീട് അയാൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് നിങ്ങൾ ശരിക്കും പെണ്ണ് തന്നെയാണല്ലോ എന്നായിരുന്നു.. എനിക്ക് ആ ചോദ്യം കേട്ടപ്പോൾ ദേഷ്യമാണ് വന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..

Leave a Comment