ഭാര്യയെ കാണാൻ ആയിട്ട് കാമുകൻ വീട്ടിലെത്തിയപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ..

ഭാര്യയെ കാണാനായി എത്തിയ കാമുകനെ ഭർത്താവ് തല്ലിക്കൊന്നു.. ഡൽഹിയിലെ ശാസ്ത്രി പാർക്കിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.. 21 കാരനായ പ്രതി വർമ്മയാണ് കൊല്ലപ്പെട്ടത്.. അയാളുടെ നഖങ്ങൾ പിഴുതെടുത്ത നിലയിൽ ആയിരുന്നു.. ക്രൂരമായ മർദ്ദനത്തിന്റെ പാടുകൾ ആയിരുന്നു ശരീരം മുഴുവൻ ഉണ്ടായിരുന്നത് എന്നാൽ യുവാവിന്റെ അമ്മാവൻ വ്യക്തമാക്കി..

   

ടെമ്പോ ഡ്രൈവർ ആയ യുവാവ് മാതാപിതാക്കളുടെ ഏക മകൻ കൂടി ആയിരുന്നു.. ഇയാളെ ഒന്നിൽ കൂടുതൽ ആളുകൾ ചേർന്നാണ് അക്രമിച്ചത് എന്നും പോലീസ് പറഞ്ഞു.. പോലീസ് എത്തി യുവാവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എങ്കിലും ചികിത്സയിലിരിക്കെ തന്നെ മരണം സംഭവിക്കുകയായിരുന്നു.. സംഭവത്തിൽ അജ്മത്ത് എന്നുള്ള യുവാവ് പോലീസ് പിടിയിൽ ആയിട്ടുണ്ട്..

കൊല്ലപ്പെട്ട യുവാവും ഇയാളുടെ ഭാര്യയും ആയിട്ട് ഏതാനും മാസങ്ങൾ ആയിട്ട് പ്രണയത്തിലായിരുന്നു എന്നും ഇരുവരെ തിങ്കളാഴ്ച രാവിലെ തിങ്കളാഴ്ച കണ്ടതാണ് ഇങ്ങനെയൊരു സംഭവം നടക്കാൻ സാഹചര്യം ഉണ്ടാക്കിയത് എന്നുമാണ് പോലീസ് വ്യക്തമാക്കിയത്.. ഭാര്യയുടെ ഈ പ്രണയം ഭർത്താവ് കുറെ നാളുകളായിട്ട് നിരീക്ഷിക്കുകയായിരുന്നു എന്നും പറഞ്ഞു.. പിന്നീട് തിങ്കളാഴ്ച ഈ യുവാവ് ഭാര്യയെ കാണാൻ വന്നപ്പോൾ ആയിരുന്നു ഇത്തരത്തിൽ ഒരു അതിക്രമം നടന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Comment