17 കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച 72 കാരൻ 22 ദിവസങ്ങൾക്ക് ശേഷം ചെയ്തത് കണ്ടോ…

17 കാരിയായ ഭാര്യയിൽ നിന്നും വെറും 22 ദിവസങ്ങൾക്കുശേഷം വിവാഹമോചനം നേടി 72 കാരൻ.. ഇന്തോനേഷ്യയിലാണ് സംഭവം.. നോനി നവിത എന്ന 17കാരിയെ വിവാഹം കഴിച്ച അപാസുരൻ എന്നുള്ള വയോധികനാണ് മൂന്നാഴ്ചക്കുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് കേസ് നൽകിയത്.. കഴിഞ്ഞമാസം അവസാനത്തോടുകൂടി വളരെയധികം ആർഭാടത്തോടെ ആയിരുന്നു ഇവർ രണ്ടുപേരുടെയും വിവാഹം.. വലിയ പ്രായവ്യത്യാസമുള്ള ദമ്പതികൾ ആയതുകൊണ്ട് തന്നെ അവരുടെ വിവാഹം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു..

   

ഭാര്യയുടെ സഹോദരിക്ക് വിവാഹമോചന കത്ത് അയക്കാൻ ഭർത്താവ് തീരുമാനിച്ചതിനെ തുടർന്ന് 72 കാരണം മുൻ ഭാര്യയും അവരുടെ 22 ദിവസത്തിനുള്ളിൽ ദാമ്പത്യം അവസാനിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.. ഈ പെൺകുട്ടിക്ക് വിവാഹത്തിനു മുമ്പ് ഒരു ഗർഭം ഉണ്ടായിരുന്നതാണ് ഈ വിവാഹമോചനത്തിന് പിന്നിലുള്ള കാരണമെന്ന് ഒരു അബ്യൂഹം ഉയർന്നിരുന്നു എങ്കിലും പെൺകുട്ടിയുടെ കുടുംബം അത് നിഷേധിച്ചിരുന്നു.. ഇവർ തമ്മിലുള്ള പ്രായവ്യത്യാസം മീഡിയയിൽ ശ്രദ്ധ കേന്ദ്രമാക്കിയിരുന്നു..

എങ്കിലും അവർക്കിടയിൽ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നും ഈ ഡിവോഴ്സ് നോട്ടീസ് വളരെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് എന്നും യുവതിയുടെ അനുജത്തി പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment