കാട്ടിലെ രാജാവ് സിംഹം ആണെങ്കിലും ആകാശം ഭരിക്കുന്നത് പരുന്തുകളാണ്.. പുരാതന കാലം മുതൽക്ക് തന്നെ യുദ്ധതന്ത്രങ്ങൾ മെയ്യാനും സന്ദേശങ്ങൾ അയക്കുവാനും പരുന്തുകളാണ് ഉപയോഗിച്ചിരുന്നത് എന്നാൽ ഇത്തരം പരുന്തുകൾക്ക് കടലിനു മുകളിലൂടെ പറക്കാൻ ഭയമാണ് എന്നുള്ള കാര്യം നിങ്ങൾക്ക് എത്രപേർക്ക് അറിയും.. ഇതിനുപിന്നിൽ ഒരു വലിയ കാരണവുമുണ്ട്..
കടലിൻറെ മുകളിൽ കൂടി പറക്കാൻ എന്തുകൊണ്ടാണ് പരുന്തുകൾ ഭയപ്പെടുന്നത് എന്നും കടലിന്റെ മുകളിൽ ഇവയെ കാത്തിരിക്കുന്ന ആ ഒരു അപകടം എന്താണെന്ന് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. പരുന്തുകൾ ആകാശത്തിലെ രാജാക്കന്മാരാണ് എങ്കിലും ഇവർ കടലിന്റെ മുകളിലൂടെ പറക്കാറില്ല എന്നുള്ളതാണ് സത്യം.. അതായത് കടലിൽ വന്ന് ഇവ മീനുകളെ വേട്ടയാടാറുണ്ട് എങ്കിലും ഇവയ്ക്ക് കടലിന്റെ മുകളിൽ കൂടി പറക്കാൻ ഭയമാണ്..
പരുന്തുകളുടെ ഇത്തരത്തിലുള്ള വിചിത്രമായ സ്വഭാവം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത് 2019 ൽ ആണ്.. സൗദി അറേബ്യയിലെ ഫഗത് എന്നുള്ള ചെറുപ്പക്കാരന് തൻറെ യാത്രയ്ക്കിടയിൽ ചതുപ്പ് നിലത്തിൽ നിന്ന് ഒരു പരുന്തിനെ കിട്ടുകയുണ്ടായി. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…