അറിയാതെ വസ്ത്രത്തിലേക്ക് കറി വീണതിന് ഇയാൾ ചെയ്തതു കണ്ടോ..

ഇലയിൽ വിളമ്പിയ ചോറിലേക്ക് സാമ്പാർ ഒഴിക്കുമ്പോൾ അവളുടെ കൈതട്ടി സാമ്പാർ കഴിക്കാൻ ഇരിക്കുന്ന ആളുടെ വസ്ത്രത്തിലേക്ക് വീണതും കൂടെ ഉള്ള പെൺകുട്ടി എഴുന്നേറ്റ് പിന്നിലേക്ക് തള്ളി അവൾ പുറകിലേക്ക് പോയി വീണതും മുഖമുയർത്തി പകപ്പോടെ നോക്കി ക്ഷമിക്കുക അറിയാതെ പറ്റിയതാണ് എന്ന് പറഞ്ഞവൾ വേഗം പോയി വൃത്തിയാക്കാനുള്ള തുണിയെടുത്തു കൊണ്ടുവന്ന് പച്ചക്കരയുള്ള മുണ്ടിൽ വീണ സാമ്പാറിന്റെ അംശം തുടയ്ക്കാൻ ശ്രമിച്ചു.. എഴുന്നേറ്റുമുണ്ടെന്ന് കുടഞ്ഞ് അവളെ രൂക്ഷമായി നോക്കിക്കൊണ്ട് കടന്നുപോയി..

   

നോക്കിക്കോ നിനക്ക് ഇനിയും കിട്ടും.. ഇതാരെന്നറിയോ ഇവിടത്തെ ദേവൻ അങ്കിളിന്റെ മകനാണ്.. എന്നുപറഞ്ഞ് അയാളുടെ പിന്നാലെ അവളെ പിടിച്ച് തള്ളിയ മീര പോയി.. ഈശ്വരി എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിന്നുപോയി.. സാരല്ല അത് വൃത്തിയാക്കിയിട്.. മുത്തശ്ശിയുടെ വാക്കുകൾ ആണ് അവളെ ഞെട്ടലിൽ നിന്നും മുക്തയാക്കിയത്.. ശാന്തമായ വാക്കുകൾ ഈശ്വരിക്ക് ആശ്വാസം തോന്നി..

മുത്തശ്ശി പറഞ്ഞതുകൊണ്ട് മാത്രം അവൾ അനുസരിച്ചു.. അവൾ വേഗം വൃത്തിയാക്കി വേറെ ഇലയെടുത്ത് വെള്ളം കുടഞ്ഞ് ശ്രദ്ധയോടെ വിളമ്പി വെച്ചിട്ട് അടുക്കളയിലേക്ക് നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment