പാമ്പ് എന്ന് കേട്ടാൽ തന്നെ ആ പരിസരത്ത് പോലും പോകാത്തവർ ആയിരിക്കും നമ്മൾ ഭൂരിഭാഗം ആളുകളും.. എന്നാൽ രഹസ്യമായി വീട്ടിൽ പെരുമ്പാമ്പിനെ വളർത്തുന്ന അല്ലെങ്കിൽ വളർത്തി പണി വാങ്ങിച്ച ഒരു സ്ത്രീയുടെ ദാരുണമായ സംഭവത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. നമ്മൾ വീട്ടിൽ വളർത്തുമൃഗങ്ങളായ പട്ടി അല്ലെങ്കിൽ പൂച്ചയെ വളർത്തുന്നതുപോലെ ആ ഒരു സ്ത്രീ ഓമനിച്ചു വളർത്തിയത് ഒരു പെരുമ്പാമ്പിനെ ആയിരുന്നു..
ഏറെ ഓമനിച്ചും ശ്രദ്ധയോടുകൂടിയുമാണ് അവർ അതിനെ വളർത്തിയത്.. അങ്ങനെ ആ പാമ്പ് വളർന്നു വളർന്ന് ഏകദേശം 7 അടി ഉയരത്തോളം എത്തി.. പെട്ടെന്ന് ഒരു ദിവസം ആ പാമ്പ് ഭക്ഷണം ഒന്നും കഴിക്കാതെയായി.. ദിവസങ്ങളോളം ആ സ്ത്രീ പാമ്പിനെ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം നൽകി.. എങ്കിലും പാമ്പ് അതൊന്നും കഴിക്കുന്നുണ്ടായിരുന്നില്ല.. പാമ്പ് ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ സ്ത്രീക്ക് ഒരുപാട് സങ്കടമായി..
പിന്നീട് ആ സ്ത്രീ ഒരു വെറ്റിനറി ഡോക്ടറെ പോയി കാണുകയുണ്ടായി.. തുടർന്ന് ഡോക്ടറുമായിട്ട് പാമ്പിന്റെ ഇപ്പോഴത്തെ അവസ്ഥകളെല്ലാം പങ്കുവയ്ക്കുകയും ചെയ്തു.. കാര്യങ്ങളെല്ലാം കേട്ട ശേഷം ഡോക്ടർ തിരികെ ഒരു ചോദ്യമാണ് ചോദിച്ചത്.. എപ്പോഴെങ്കിലും ഈ പാമ്പ് നിങ്ങൾ ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ അടുത്ത് വന്ന് നീണ്ടു നിവർന്ന് കിടക്കുന്നുണ്ടോ എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….