എന്നെ എന്നെ ഒന്നും ചെയ്യല്ലേ അനിലേട്ടാ.. പ്ലീസ് എന്നെ വെറുതെ വിട്ടേക്ക്.. അവൾക്ക് അറിഞ്ഞുകൊണ്ട് അയാൾക്ക് നേരെ കൈക്കൂപ്പി പറഞ്ഞു.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല ഒന്നും ചെയ്യില്ല പക്ഷേ എനിക്ക് എനിക്ക് നിന്നെ വേണം ഈയൊരു നിമിഷത്തേക്ക് അല്ല ഈ ജീവിതകാലം മുഴുവൻ.. പറ ഒരു വട്ടം ഒരുവട്ടമെങ്കിലും എന്നെ ഇഷ്ടമാണ് എന്നെ വിവാഹം ചെയ്യാൻ സമ്മതമാണ് എന്ന് പറ..
അയാൾ അവളെ നോക്കി കെഞ്ചി കള്ളുകുടിച്ച് ഭ്രാന്ത് കാട്ടാതെ എന്നെ വിട്.. അനിലേട്ടാ എനിക്ക് പോകണം വാതിൽ തുറക്കാൻ.. മോളെ വേണി ഞാൻ പറയണത് ഒന്ന് കേൾക്ക്.. നീ എൻറെ ജീവനാണ്.. അനിലേട്ടാ എനിക്ക് പേടിയാണ് അനിലേട്ടനെ.. ഇങ്ങനെ കാണാൻ എനിക്ക് പേടിയാ അവൾ കരഞ്ഞുകൊണ്ട് നിലത്തേക്ക് വീണു.. ഞാനൊന്നും ചെയ്തില്ലല്ലോ എൻറെ വേണി.. എനിക്ക് നിന്നെ ഇഷ്ടമാണ് വെറുമൊരു ഇഷ്ടമല്ല നീയില്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ.. നീയില്ലെങ്കിൽ എന്റെ ജീവൻ പോകുമെന്ന് ഒരു ഭയം.. വീട്ടിൽ കല്യാണം ഒക്കെ ആലോചിക്കുകയല്ലേ.. ഇനിയും നിന്നോട് ഇതൊക്കെ പറഞ്ഞില്ലെങ്കിൽ എനിക്ക് നിന്നെ നഷ്ടപ്പെട്ടാലോ.. എന്നൊരു പേടി ഉണ്ട് എനിക്ക്..
എൻറെ ഓർമ്മകൾ തുടങ്ങുന്ന കാലം മുതൽ നീയും ഉണ്ടായിരുന്നു അതിൽ ഉടനീളം.. ആ വിരലിന്റെ കൈ വിരലുകൾ ചേർത്ത് പിടിച്ചു നടന്നു തുടങ്ങിയതല്ലേ നമ്മൾ.. ഒരു മിട്ടായി കിട്ടിയാൽ പോലും നിനക്ക് തരാതെ ഞാൻ കഴിച്ചിട്ടുണ്ടോ.. ഞാൻ ഇല്ലാത്ത ഒരു ദിവസം നിനക്ക് ഉണ്ടായിട്ടുണ്ടോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…