രാത്രികാലങ്ങളിൽ തൊഴുത്തിൽ പശുവിനു കൂട്ടിരിക്കാൻ എത്തിയ ആളെ കണ്ടു ഉടമസ്ഥൻ ഞെട്ടിപ്പോയി…

പല സ്നേഹബന്ധങ്ങളുടെ കഥകളും ചിത്രങ്ങളും നമ്മൾ കണ്ടിട്ടുണ്ടാവും.. എന്നാൽ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള ചില കഥകളും നമുക്ക് ചുറ്റിലും നടക്കാറുണ്ട്.. അത് നമ്മുടെ കണ്ണുകൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും ക്യാമറ കണ്ണുകളിൽ കൃത്യമായി പതിയാറുണ്ട്.. അത്തരത്തിൽ അവിശ്വസനീയമായ ചില ദൃശ്യങ്ങളും ഞെട്ടിക്കുന്ന ചില സംഭവങ്ങളുമാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്.. ഒരു കർഷകൻ ആസാമിലെ ഒരു ഗ്രാമത്തിൽ നിന്നും ഒരു പശുവിനെ വാങ്ങി തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് കൊണ്ടുപോയി..

   

എന്നും രാത്രിയിൽ തൻറെ പശു കരയുന്നത് കേട്ടപ്പോൾ അയാൾ കാര്യം അറിയാൻ വേണ്ടി അവിടെ ഒരു ക്യാമറ സെറ്റ് ചെയ്തു.. എന്നാൽ പിന്നീട് അങ്ങോട്ട് കണ്ട കാഴ്ച ലോകം മുഴുവൻ ചർച്ച വിഷയം ആയി മാറിയതായിരുന്നു.. എന്നും രാത്രിയിൽ പശുവിന് കൂട്ടിരിക്കാൻ എത്തുന്നത് ഒരു പുള്ളിപ്പുലി.. പശു ആകട്ടെ സ്വന്തം കുഞ്ഞിനെപ്പോലെ അതിനെ ചേർത്തുവയ്ക്കുന്നു..

കാര്യം പശുവിന്റെയും മുന്നത്തെ ഉടമയോട് ചോദിച്ചപ്പോഴാണ് ഈ പുള്ളിയുടെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി എന്നും യാദൃശ്ചികമായിട്ട് പശുവിന്റെ പാൽ അതിന്റെ കുഞ്ഞു പ്രായത്തിൽ തന്നെ അത് കുടിക്കാറുണ്ടായിരുന്നു എന്നും അറിയാൻ കഴിഞ്ഞത്.. പാലൂട്ടി തന്റെ സ്വന്തം അമ്മയെപ്പോലെ കണ്ടതുകൊണ്ട് ആവാം പശുവിനെ പിടിവിടാതെ പിന്തുടർന്ന് ഇങ്ങോട്ടേക്കും എത്തിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment