ഒരു കടുവയുടെ പ്രതികാരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. ഒരു വ്യത്യസ്തമായ സംഭവമാണ് അത്.. 1997 ഡിസംബറിൽ ഡാഡിമർ മാർക്കോ എന്നുള്ള വ്യക്തി എന്നത്തേയും പോലെ തന്നെ വേട്ടയാടാൻ കാട്ടിലൂടെ നടക്കുകയായിരുന്നു.. അങ്ങനെ നടന്നു പോകുന്ന സമയത്ത് കുറച്ച് അകലെയായി ഒരു കടുവ അവന്റെ ഇരയെ ഭക്ഷണമാക്കുകയായിരുന്നു..
ഇത് കണ്ട മാർക്കോ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഗൺ ഉപയോഗിച്ച് ആ ഒരു കടുവയെ വെടിവെച്ച് വീഴ്ത്തി.. അതിനുശേഷം കടുവ ഭക്ഷിച്ചിരുന്ന മാംസത്തിന്റെ ഒരു ഭാഗവും എടുത്ത് മാർക്കോ അവിടെ നിന്നും മടങ്ങിപ്പോയി.. ഇവിടെനിന്നാണ് ചരിത്രത്തെ വരെ ഞെട്ടിച്ച പ്രതികാരത്തിന്റെ ആരംഭം തുടങ്ങുന്നത്.. ബുള്ളറ്റ് കൊണ്ട് അവശനായി കിടന്ന കടുവ അവിടെ നിന്നും എഴുന്നേറ്റ്.. അധികം താമസിക്കാതെ തന്നെ കടുവ അവിടെ നിന്നും ശത്രുവിന്റെ വീട് നോക്കി നടന്നു.. വീട്ടിലെത്തിയ കടുവ മാർക്കോയുടെ മണമുള്ള എല്ലാ വസ്തുക്കളും നശിപ്പിച്ചു..
ആ ഒരു സമയം വീട്ടിൽ മാർക്കോ അവിടെ ഉണ്ടായിരുന്നില്ല.. അയാൾ വരുന്നതും കാത്ത് കടുവ അവിടെത്തന്നെ കാത്തിരുന്നു.. മാർക്കോ വന്നശേഷം കടുവ അയാൾ ആക്രമിക്കുകയും തനിക്ക് ആവശ്യമുള്ള അത്രയും മാംസം അയാളുടെ ശരീരത്തിൽ നിന്നും എടുത്ത് മാർക്കോയുടെ ജീവനും കവറിന് കടുവ തിരിച്ച് കാട്ടിലേക്ക് യാത്ര തിരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…