ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ക്ലീനിങ് ടിപ്സിനെ കുറിച്ചാണ്.. നമ്മുടെ ബാത്ത്റൂം എപ്പോഴും ക്ലീൻ ആയിട്ട് കിടക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.. അപ്പോൾ നമ്മൾ ഹാർപിക് അല്ലെങ്കിൽ ലിക്വിഡ് തുടങ്ങിയ വസ്തുക്കൾ ഒന്നും വാങ്ങിക്കേണ്ട..
നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വെച്ചിട്ട് തന്നെ നമുക്ക് ആ ഒരു കിടിലൻ ടിപ്സ് തയ്യാറാക്കാൻ സാധിക്കുന്നതാണ്.. ഈ ഒരൊറ്റ ടിപ്സ് കൊണ്ട് തന്നെ നമുക്ക് നമ്മുടെ ബാത്റൂം നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.. മാത്രമല്ല ഇതുപോലെ വൃത്തി മറ്റൊന്നിനും കിട്ടില്ല.. അതുകൂടാതെ ബാത്റൂമിൽ ദുർഗന്ധം അകറ്റി നല്ല മണം ഉണ്ടാവാനുള്ള ഒരു ടിപ്സ് കൂടി പറയുന്നുണ്ട്.. വളരെ ഈസി ആയിട്ട് തന്നെ നമുക്ക് ഈ ടിപ്സ് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.. ഇത് ചെയ്യുമ്പോൾ ഒരു ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കണം.. ഇവിടെ കാണിച്ചിരിക്കുന്നത് വീട്ടിലെ ബാത്റൂമാണ്.. വീഡിയോ എടുക്കാൻ വേണ്ടി രണ്ടാഴ്ചയോളം ക്ലീൻ ചെയ്യാതെ വെച്ചിരിക്കുകയാണ്.. അതുകൊണ്ടുതന്നെ ഇതിപ്പോൾ വൃത്തികേട് ആയിട്ടാണ് കിടക്കുന്നത്..
ഇപ്പോൾ ഈ പറയുന്ന ടിപ്സ് ഉപയോഗിച്ച് അധികം ഉരയ്ക്കാതെ തന്നെ എങ്ങനെ സിമ്പിൾ ആയിട്ട് നല്ല വെട്ടി തിളങ്ങുന്ന ക്ലീനിങ് ലഭിക്കുമെന്ന് നമുക്ക് നോക്കാം.. ഈയൊരു ടിപ്സ് തയ്യാറാക്കാനും വളരെ എളുപ്പമാണ് അതുപോലെതന്നെ വളരെ കുറഞ്ഞ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് മാത്രം മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…