മെക്സിക്കോ സിറ്റിക്ക് അടുത്തുള്ള സോജിമോ കനാലിൽ സ്ഥിതി ചെയ്യുന്ന നിഗൂഢമായ ദ്വീപാണ് ഡോൾ ഹൈലൈൻഡ്.. ഈ പേര് വരാനുള്ള കാരണം ഭയാനക അന്തരീക്ഷം സൃഷ്ടിക്കുന്ന ആയിരക്കണക്കിന് പഴക്കമുള്ള ജീർണിച്ച പാവകൾ മരത്തിൽ തൂങ്ങിക്കിടക്കുന്ന വിചിത്രമായ കാഴ്ചയിലാണ് ഈ പേര് വരാനുള്ള ഒരു പ്രധാന കാരണം..
ഈയൊരു ദ്വീപിന്റെ ഉൽഭവം 20 നൂറ്റാണ്ടിന്റെ മധ്യത്തിലാണ്.. ദ്വീപിന് ചുറ്റുമുള്ള കനാലിൽ മുങ്ങിമരിച്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി എന്നാണ് ഐതിഹ്യം.. ഈ ദുരന്തത്തിൽ പ്രേരിതനായി ഒരു പക്ഷേ അന്ധവിശ്വാസത്താൽ ഇത്തരത്തിൽ പാവകളെ ശേഖരിക്കാൻ തുടങ്ങി.. അവ ചവറ്റുകുട്ടകളിൽ നിന്ന് കണ്ടെത്തുകയും ഇവിടം സന്ദർശിക്കുന്നവരിൽ നിന്ന് സംഭാവന ആയിട്ട് വാങ്ങിക്കുകയോ ചെയ്തു..
അവിടെ ഉടനീളം കടലിൽ മരിച്ച പെൺകുട്ടിയുടെ ആത്മാവിനെ പ്രീതിപ്പെടുത്തുക എന്നുള്ള രീതിയിൽ മരങ്ങളിൽ എല്ലാം പാവകളെ കെട്ടിത്തൂക്കാൻ തുടങ്ങി.. അത് മറ്റ് ദുരാത്മാക്കളിൽ നിന്ന് രക്ഷ നേടുകയും അവളുടെ ഓർമ്മയെ ബഹുമാനിക്കുകയും ചെയ്യുമെന്ന് അയാൾ വിശ്വസിച്ചു.. കാലങ്ങൾക്ക് ശേഷം എല്ലാ വലിപ്പത്തിലുമുള്ള പാവകൾ അവിടെ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…