നിങ്ങളുടെ കയ്യിൽ ഒരു പാരസെറ്റമോൾ ഉണ്ടോ? എങ്കിൽ എലിശല്യം പാടെ ഇല്ലാതാക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിലും അതുപോലെതന്നെ പുറത്തും വളരെയധികം ശല്യം ഉണ്ടാക്കുന്ന ഒന്നാണ് എലികൾ എന്ന് പറയുന്നത്.. വീട്ടിലും അതുപോലെതന്നെ പറമ്പുകളിലും ഒക്കെ ശല്യം ഉണ്ടാക്കുന്ന ഇത്തരം എലി ശല്യങ്ങൾ എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്..

   

ഇതിൽ പറയുന്ന ടിപ്സുകൾ ഒക്കെ തന്നെ നമ്മുടെ നാട്ടിലുള്ള കർഷകർ പറഞ്ഞു തന്നതാണ്.. കടകളിൽ എലികൾ വന്ന് സാധനങ്ങൾ എല്ലാം നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തപ്പോൾ ഈ ഒരു ടിപ്സ് ചെയ്തു നോക്കി നല്ല റിസൾട്ട് ആണ് അവർക്ക് ലഭിച്ചത്.. അതുകൊണ്ടാണ് ഇന്ന് ഈ വീഡിയോയിലൂടെ ഈ ഒരു ടിപ്സ് നിങ്ങൾക്ക് ആയിട്ട് ഷെയർ ചെയ്തു നൽകുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും ഈ ടിപ്സ് ചെയ്തു നോക്കാൻ ശ്രമിക്കുക മാത്രമല്ല ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാനും ശ്രമിക്കുക..

മൊത്തം മൂന്ന് ടിപ്സുകളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.. ആദ്യത്തെ ടിപ്സ് എന്താണെന്ന് നോക്കാം.. ആദ്യത്തെ ടിപ്സ് ചെയ്യാൻ നമുക്ക് ആവശ്യമായ വേണ്ടത് പാരസെറ്റമോൾ ആണ്.. ഇത് വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ടിപ്സ് ആണ് എല്ലാവർക്കും ചെയ്യാൻ സാധിക്കും.. എലി വിഷം വെക്കുന്നതുപോലെ തന്നെ അത്രയും റിസ്ക് ഇതിന് ഇല്ല.. ഒരു എലിയെ കൊല്ലാൻ നമുക്ക് ഒരു പാരസെറ്റമോൾ തന്നെ ധാരാളം ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment