ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വയറിലായി കൊണ്ടിരിക്കുന്നത് ഒരു സ്ത്രീയുടെയും പുരുഷൻ്റെയും ഫോൺ സംഭാഷണമാണ്.. അതിൽ വിളിച്ച് സ്ത്രീ ചോദിക്കുന്നത് ഒരു പുരുഷനെ ആവശ്യപ്പെട്ടുകൊണ്ടാണ്.. അപ്പോൾ മറുഭാഗത്തുള്ള വ്യക്തി ചോദിക്കുന്നുണ്ട് ഏത് ഏജിലാണ് ആവശ്യമായിട്ട് വേണ്ടത് എന്നും എത്ര സമയത്തേക്കാണ് എവിടെയാണ് വരേണ്ടത് എന്നൊക്കെ ആള് സംഭാഷണത്തിലൂടെ ചോദിക്കുന്നുണ്ട്.. അപ്പോൾ സ്ത്രീ പറയുന്നത് കുറഞ്ഞ പ്രായത്തിലുള്ള പുരുഷന്മാരെയാണ് ആവശ്യം എന്നുള്ളതാണ്..
മാത്രമല്ല അവർ റേറ്റിന്റെ കാര്യങ്ങളും അതിലൂടെ ചോദിക്കുന്നുണ്ട്.. അതുപോലെ തന്നെ ഹാഫ് ഡേ ആണോ അല്ലെങ്കിൽ ഫുൾ ഡേ വന്നു നിൽക്കുമോ എന്നുള്ള സംശയവും അവർ ചോദിക്കുന്നുണ്ട്.. ഈയൊരു വീഡിയോ വൈറൽ ആയപ്പോൾ തന്നെ ഇതിന് താഴെ ഒരുപാട് ആളുകളാണ് കമന്റുകളുമായിട്ട് രംഗത്ത് എത്തിയത്.. എന്തായാലും ഇപ്പോൾ ആ ഒരു സ്ത്രീയും പുരുഷനും ഏയറിലാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.. ഇത്രയും മോശപ്പെട്ട സ്ത്രീകളും ഈ സമൂഹത്തിൽ ഉണ്ട് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ ഒരു വീഡിയോ എന്ന് പറയുന്നത്..
എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…