ഇപ്പോൾ ഈ അച്ഛൻ്റെയും ഈ പൊന്നോമനയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ..

പൊതുവേ പെൺകുട്ടികൾക്ക് അച്ഛന്മാർ എന്നും ഏറ്റവും കൂടുതൽ പ്രിയപ്പെട്ട ആളുകൾ തന്നെയാണ്.. അത്തരത്തിൽ കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ഒരു മനോഹരമായ വീഡിയോ ആണ് ഇത്.. ഒരു അച്ഛൻ തന്റെ കുഞ്ഞിനെ താരാട്ട് പാട്ട് പാടുന്ന വീഡിയോ ആണ്.. കുഞ്ഞ് രാത്രിയായിട്ടും ഉറങ്ങാത്തതിനാൽ അമ്മ കുഞ്ഞിനെ അച്ഛൻറെ കയ്യിൽ കൊടുക്കുകയാണ്.

   

എന്നിട്ട് പാട്ടുപാടാൻ ആവശ്യപ്പെടുകയാണ്.. അപ്പോൾ അച്ഛൻ മനോഹരമായ ഒരു പാട്ട് തൻറെ കുഞ്ഞിനെ നോക്കി പാടുകയാണ്.. അച്ഛൻ പാട്ടുപാടുമ്പോൾ കുഞ്ഞ് അറിയാതെ പുഞ്ചിരിക്കുന്നുണ്ട്.. ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയുന്നതാണ്.. ആ കുഞ്ഞ് പാട്ട് കേൾക്കുമ്പോൾ അച്ഛനോട് എന്തൊക്കെയോ അവളുടെ ഭാഷയിൽ പറയാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് വളരെ വ്യക്തമാണ്.. പാട്ടുപാടുമ്പോൾ അമ്മ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്..

അമ്മമാരുടെ താരാട്ട് പാട്ടുകൾ ആണ് പൊതുവേ നമ്മൾ കേട്ടിരിക്കുക പക്ഷേ ഇപ്പോൾ ഈ അച്ഛൻ പാടുന്ന പാട്ടാണ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്.. എന്തായാലും പാട്ട് കേൾക്കുന്ന കുഞ്ഞും ഹാപ്പിയായി ഈ വീഡിയോ കാണുന്ന ഓരോരുത്തരും ഹാപ്പിയായി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment