പിതാവിൻറെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസിനും ഒരു തുമ്പും കിട്ടാതെയാണ് ഒരു വർഷം മുമ്പ് കേസ് അവസാനിപ്പിച്ചത്.. എന്നാൽ മരണ ഭരണം വ്യക്തമായത് ദിവസങ്ങൾക്കു മുമ്പാണ്.. കഴിഞ്ഞവർഷം ഒക്ടോബർ മാസത്തിലാണ് ബാംഗ്ലൂരിൽ നേഴ്സിങ്ങിന് പഠിക്കുന്ന മകളെ കാണാൻ പിതാവ് പോയത്.. മകളെ കണ്ട പിതാവ് അവളെ കൂട്ടി ഉച്ചഭക്ഷണം കഴിച്ച് ഡ്രസ്സ് വാങ്ങിക്കൊടുത്ത് അവിടുത്തെ ഹോസ്റ്റലിൽ കൊണ്ടുവിട്ടു.. പിന്നീട് അടുത്തുള്ള സുഹൃത്തിൻറെ വീട്ടിലേക്ക് പോയി..
സുഹൃത്തിൻറെ ഭാര്യയും മക്കളും നാട്ടിൽ പോയതുകൊണ്ട് തന്നെ ഇരുവരും മദ്യപിക്കാൻ തീരുമാനിച്ചു.. മദ്യപാനം കഴിഞ്ഞപ്പോൾ സുഹൃത്തിൻറെ നിർബന്ധപ്രകാരം ഇരുവരും ബാംഗ്ലൂരിൽ ഉള്ള വേശ്യാലയത്തിലെത്തി.. സുഹൃത്ത് ഒരു റൂമിലേക്ക് പോയി മറ്റൊരു റൂമിലേക്ക് പിതാവും.. റൂമിലെ കട്ടിലിൽ അങ്ങോട്ട് തിരിഞ്ഞിരിക്കുന്ന പെൺകുട്ടിയെ കണ്ടതും പിതാവ് ഞെട്ടി.. രാവിലെ മകൾക്ക് വാങ്ങിക്കൊടുത്ത ചുരിദാർ ആയിരുന്നു ആ കുട്ടി ധരിച്ചിരുന്നത്.. പക്ഷേ മകൾ പിതാവിനെ കണ്ടതേയില്ല..
ഉടനെ റൂമിൽ നിന്ന് പുറത്തേക്ക് പോയ പിതാവ് സുഹൃത്ത് വരുമ്പോഴേക്കും നല്ലപോലെ മദ്യപിച്ചിരുന്നു.. ഉടനെ സുഹൃത്തിന്റെ വീട്ടിലെത്തിയ പിതാവ് രാത്രിയിൽ നല്ലപോലെ വീണ്ടും മദ്യപിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…