തന്നെ കളിയാക്കിയവരോട് ഈ കുട്ടി കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

കൂലിപ്പണിക്കാരന്റെ ഭാര്യ ആയതുകൊണ്ട് തന്നെ ഗർഭിണി ആവാതെ ഇരുന്നില്ല.. സുഖപ്രസവം ആവാതെ ഇരുന്നില്ല.. ഇപ്പോൾ ഈ പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.. പോസ്റ്റ് ഇങ്ങനെ.. നിനക്ക് വല്ല സർക്കാർ ഉദ്യോഗസ്ഥനെയും കല്യാണം കഴിച്ചു കൂടെ പെണ്ണേ എന്തിനാണ് ചുമ്മാ ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ച് ജീവിതം നശിപ്പിച്ചത്.. എന്നൊക്കെ പറയുന്ന എൻറെ സുഹൃത്തുക്കൾ ആണ് ഈയൊരു പോസ്റ്റിടാൻ എന്നെ പ്രേരിപ്പിച്ചത്..

   

സർക്കാർ ജോലി തന്നെ വേണമെന്ന് കരുതി കാത്തിരിക്കുന്ന നിങ്ങളോട് ഒരു കൂലിപ്പണിക്കാരനെ കെട്ടിയ എൻറെ ചില നല്ല നല്ല അനുഭവങ്ങൾ പങ്കുവെക്കട്ടെ.. അതിനുമുമ്പ് ഇത്തരം ജീവിതത്തോട് ഞാൻ എങ്ങനെയാണ് പൊരുത്തപ്പെടുന്നത് എന്നുള്ളതിന്റെ ടിപ്സ് കുറച്ചു പറഞ്ഞുതരാം.. ടിപ്സ് നമ്പർ വൺ എൻറെ അച്ഛൻ ഒരു സാധാരണക്കാരനായ ഒരു ചുമട്ട് തൊഴിലാളിയാണ്.. സാധാരണ കുടുംബത്തിൽ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛൻ വാങ്ങിത്തരുന്ന എന്തിന് തൃപ്തി ആയിരുന്നു.. ജീവിതത്തിൽ സ്നേഹത്തിന് ആയിരുന്നു ഞാൻ ഏറ്റവും കൂടുതൽ വില നൽകിയത്.. അമിതമായ ആത്മാർത്ഥത കൊണ്ട് ഒരുപാട് പണികൾ കിട്ടിയിട്ടുമുണ്ട്..

എന്നും എപ്പോഴും ഞാൻ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല.. ഇനി കാര്യത്തിലേക്ക് കടക്കാം സുഹൃത്തുക്കൾ കരുതും പോലെ വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചവരാണ് ഞാനും എൻറെ കെട്ടിയോനും.. പക്ഷേ ഇന്ന് ഈ നിമിഷം വരെ ഒന്നിനെയും വിഷമം ഞാൻ അറിഞ്ഞിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment