മുമ്പിൽ വന്ന രൂപത്തോടെ എന്ത് പറയണം എന്ന് എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല ആദ്യത്തെ പെണ്ണുകാണൽ ആയിരുന്നു അതും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മാത്രമുള്ളതാണ് അത് കെട്ടുവാൻ പ്രായമായിട്ടില്ല എന്ന് എനിക്കറിയാം പിഎസ്സി ലിസ്റ്റിൽ പേരുണ്ടായിരുന്നു ഒരു ജോലി കിട്ടുമെന്ന് എനിക്ക് ഉറപ്പായിട്ടും ഉണ്ടായിരുന്നു എന്നിട്ടും ആലോചിക്കുന്തോറും അവളെ കടിച്ചു കീറാനാണ് തോന്നിയിട്ടുള്ളത് ആണെങ്കിൽ ഒരു നല്ല സാരി പോലും എടുത്തിട്ടില്ല.
പെണ്ണ് കാണാൻ വരുന്നതിനു മുൻപിൽ കുറച്ചൊക്കെ മേനയായി നിന്നുകൂടെ അത് എങ്ങനെയാണ് മുഖത്ത് നോക്കി ചോദിക്കും എനിക്ക് അവളെ കണ്ടപ്പോൾ തന്നെ ദേഷ്യമാണ് വന്നിട്ടുള്ളത് പക്ഷേ അവരുടെ കണ്ണുകളിൽ ഉള്ള ദയനീയത എന്ന തളർത്തി കളഞ്ഞു ദേഷ്യപ്പെട്ട് ഒന്നും തന്നെ പറയാൻ തോന്നിയിട്ടുണ്ടായിരുന്നില്ല ഒറ്റനോട്ടത്തിൽ തന്നെ എന്ന് മനസ്സുകൊണ്ട് തന്നെ പറയാനായി കഴിഞ്ഞില്ല പെട്ടെന്ന് ആരോ പറഞ്ഞു നമുക്ക് അങ്ങോട്ട് മാറിനിൽക്കാൻ.
പഴയ കാലമൊന്നുമല്ലല്ലോ അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവളുടെ ചേട്ടൻ അത് പറഞ്ഞു അവനെയും കൂട്ടി പറമ്പിലൂടെ ഒന്നും നടക്കൂ അതാകുമ്പോൾ നിങ്ങൾക്ക് മനസ്സുതുറന്ന് സംസാരിക്കാമല്ലോ അവളുടെ പേര് പോലും അപ്പോഴാണ് എനിക്ക് മനസ്സിലായിട്ടുള്ളത് മനസ്സിലെ മനസ്സോടുകൂടി തന്നെ ഞാൻ.
അവൾക്കൊപ്പം തന്നെ പറമ്പിലേക്ക് ഞാൻ നടന്നു കെട്ടുന്ന പെണ്ണിനെ കുറിച്ച് മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ എല്ലാം ഉണ്ടായിരുന്നു വസ്ത്രങ്ങളെല്ലാം മോഡേൺ ആകണം എനിക്ക് ഒരു ജോലി കിട്ടിക്കഴിയുമ്പോൾ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും മകളും മധു ഒരുമിച്ച് ഓഫീസിൽ പോകണം അങ്ങനെ ഒരുപാട് ഇതിപ്പോൾ വിനു എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയാം ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നിട്ടുണ്ടായിരുന്നു എന്നെ വിനുവിനെ വിവാഹം ചെയ്യേണ്ട കേട്ടോ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.