ഇന്ന് ഞാൻ വന്നിട്ടുള്ളത് പച്ചമുളകിന്റെ ഇലകൾ പോലും കാണാൻ കിട്ടാത്ത രീതിയിൽ തന്നെ പച്ചമുളക് നല്ലതുപോലെ തന്നെ തിങ്ങിനിറഞ്ഞു ഉണ്ടാകാനായി കഴിയുന്ന നല്ലൊരു കിടിലൻ ഐഡിയ ആയിട്ട് തന്നെയാണ് അപ്പോൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് നല്ല ഒരു കീടനാശിനിയും അതുപോലെതന്നെ നല്ല ഒരു വളപ്രയോഗവും എല്ലാം തന്നെ നമുക്ക് ഉണ്ടാക്കാൻ പോകുന്നുണ്ട് പച്ചമുളകും മാത്രമല്ല നമ്മുടെ അടുക്കളത്തോട്ടത്തിലുള്ള വെണ്ടക്കായ.
അതുപോലെതന്നെ പയർ വഴുതനങ്ങ തക്കാളി എന്നിവ എല്ലാ ചെടികൾക്കും കീടശല്യം മാറ്റിയിട്ട് ഒരുപോലെയുള്ള കായ കറികളെല്ലാം ഉണ്ടാക്കാൻ പറ്റുന്ന നല്ല കുറിച് ടിപ്പുകൾ തന്നെയാണ് അപ്പോൾ നമുക്ക് ഇനി നേരെ വീട്ടിലേക്ക് പോകാം ആദ്യം തന്നെ നമുക്ക് വേണ്ടത് കഞ്ഞിവെള്ളം തന്നെയാണ് ഇപ്പോൾ 3 4 ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം തന്നെയാണ് നമുക്ക് ആവശ്യമായിട്ടുള്ളത് ചേർത്ത് ഡയലോഗ് ചെയ്ത് എടുക്കണം അപ്പോൾ പുത്തരിയുടെ കഞ്ഞിവെള്ളമാണ് നമുക്ക്.
നല്ല ഏറ്റവും നല്ലതാണ് നാലുദിവസം പഴക്കമുള്ള നല്ല പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് തന്നെ നമുക്ക് അതിന്റെ ഇരട്ടി പച്ചവെള്ളം തന്നെ നമുക്ക് ചേർത്തിട്ടാണ് മിക്സ് ചെയ്തെടുക്കേണ്ടതായിട്ടുള്ളത് ഒരു കപ്പ് കഞ്ഞിവെള്ളമാണ് എങ്കിൽ രണ്ട് കപ്പ് വെള്ളം ചേർത്ത് നമുക്ക് നമ്മുടെ ഡയലോഗ് ചെയ്തെടുക്കണം ഈ ഒരു മിക്സിലേക്ക് തന്നെ നമ്മൾ ഒഴിച്ച് കൊടുക്കാൻ പോകുന്നത് നാരങ്ങ നീര് തന്നെയാണ് രണ്ടെണ്ണം നമുക്ക് പിഴിഞ്ഞ് നമുക്ക് ഒഴിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.