ഈ രഹസ്യം ആർക്കും അറിയില്ല, ഇതൊക്കെ ചെയ്‌താൽ ഒരുപ്രശ്നവുംവരില്ല

പിന്നെ ഞാൻ വന്നിട്ടുള്ളത് ഒരു റിക്വസ്റ്റ് വീഡിയോ ആയിട്ട് തന്നെയാണ് അപ്പോൾ നമ്മൾ അത് മിക്സിയുടെ വീഡിയോ ചെയ്തപ്പോൾ തൊട്ടുള്ള റിക്വസ്റ്റ് തന്നെയാണ് ഈ ഒരു ഗ്യാസിന്റെ കുറച്ച് കാര്യങ്ങൾ ഇപ്പോൾ ഞാൻ എന്തായാലും അതിനെക്കുറിച്ച് ചെയ്യാൻ എന്ന് വിചാരിച്ചിട്ടുണ്ടായിരുന്നു അപ്പോൾ ഇന്നത്തെ ഗ്യാസ് ഉപയോഗിക്കുമ്പോഴുള്ള ഒന്ന് രണ്ട് പ്രോബ്ലംസ് എല്ലാം തന്നെ ഞാൻ ഇതിൽ പറയുന്നത് അതുപോലെതന്നെ ക്ലിനിക്കിട്ടു ടിപ്പുകൾ എല്ലാം തന്നെ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

   

അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം തന്നെ അറിയിക്കണം പിന്നെ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ എന്നിട്ട് നമുക്ക് വീഡിയോ കണ്ടു നോക്കാം ആദ്യമേ തന്നെ നമുക്ക് ഗ്യാസ് സ്റ്റൗവിന്റെ ക്ലീനിങ്ങിൽ നിന്ന് തന്നെ നമുക്ക് ആരംഭിക്കാം അപ്പോൾ നമുക്ക് ഗ്യാസ് സ്റ്റവ് വെറുതെ നമ്മൾ ക്ലീൻ ചെയ്യുന്ന സ്ഥലത്ത് ഡെയിലി ക്ലീൻ ചെയ്യുമ്പോൾ തന്നെ നമുക്ക് ഡിഷ് വാഷ് കുറച്ച് ആക്കിയിട്ട് .

ക്ലീൻ ചെയ്തു കൊടുത്താൽ മതിയാകും ഇപ്പോൾ കുറച്ച് പാടുകളെല്ലാം തന്നെ ഡെയിലി തന്നെ നമ്മൾ സമയത്ത് ചില ക്ലാസ്സിൽ പാടുകൾ എല്ലാം തന്നെ ഉണ്ടെങ്കിൽ അത് പോകാൻ ആയിട്ട് നമ്മൾ ഇപ്പോൾ ഇവിടെ ഇതേപോലെ കുറച്ച് വെള്ളം നമ്മൾ ഇതുപോലെ ആക്കി കൊടുക്കാം 18 ഇഷ്ടം കുറച്ച് ടൂത്ത്പേസ്റ്റ് എടുത്തിട്ട് നല്ലതുപോലെ തന്നെ നമുക്കൊന്ന് തേച്ചുപിടിപ്പിക്കാം അപ്പോൾ ആ ഒരു വൈറ്റ് കോൾഗേറ്റ് ആണ് ഏറ്റവും കൂടുതൽ ക്ലീനിങ്ങിന് നല്ലതായിട്ട് വരുന്നത് എന്റെ കൈകളിൽ ഉണ്ട് പക്ഷേ അത് നോക്കിയിട്ട് കാണുന്നില്ല അപ്പോൾ ചില സമയങ്ങളിൽ അത് എവിടെയെങ്കിലും വെച്ച് മിസ്സായി പോകാറുണ്ട് അതുകൊണ്ടാണ് ഞാൻ ഇവിടെ ഈ ഒരു റെഡ് എടുത്തിട്ടുള്ളത് ഇതുവച്ച് നമുക്ക് ഇതുപോലെ ഒന്ന് നമുക്ക് നല്ലതുപോലെ സ്‌പ്രെഡ്‌ ആക്കി കൊടുക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/MXS0KMXP1aM

Leave a Comment

Your email address will not be published. Required fields are marked *