പാമ്പ് എന്ന് കേട്ടാൽ കേട്ടപാതി കേൾക്കാതെ മാറി നമ്മൾ സ്ഥലം വിട്ടു ഓടുന്നതാണ് നമ്മുടെ ആളുകളും എന്നാൽ വീടുകളുടെ ഉള്ളിൽ ഒരു പാമ്പിന് വളർത്തി പണി വാങ്ങിച്ചിട്ടുള്ള ഒരു സ്ത്രീയുടെ ധാരണയുമായിട്ടുള്ള ഒരു സംഭവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട് വീട്ടിൽ പൂച്ചയെയും പട്ടികയും എല്ലാം തന്നെ ഉണർത്തുന്നത് പോലെ ആ സ്ത്രീ തന്നെ വീട്ടിൽ വളർത്തിയിട്ടുണ്ടായിരുന്നു ഒരു പെരുമ്പാമ്പിനെ ആയിരുന്നു ഏറെ ഓമനിച്ചും ലാളിക്കുമെല്ലാമായിരുന്നു ആ ഒരു സ്ത്രീ ആ പെരുമ്പാമ്പിനെ.
വളർത്തിയിട്ടുണ്ടായിരുന്നു അങ്ങനെ ആ ഒരു പാമ്പും വളർന്നുവന്ന ഏതാണ്ട് 7 അടിയോളം ആയപ്പോൾ പെട്ടെന്ന് ഒരു ദിവസം ആ പാമ്പും ഭക്ഷണം ഒന്നും കഴിക്കാതെയായി മാറി ദിവസങ്ങളോളം ആ സ്ത്രീ ആ പെരുമ്പാമ്പിനെ ഇഷ്ടമുള്ള പല പ്രശ്നങ്ങളെല്ലാം തന്നെ കൊടുത്തു എങ്കിലും അത് പെരുമ്പാമ്പ് അതൊന്നും തന്നെ കഴിക്കാൻ ആയി കൂട്ടാക്കിയില്ല അവസാനം ആ ഒരു സ്ത്രീ ഒരു വെറ്റിനറി ഡോക്ടറെ കാണുക ഈ ഒരു അവസ്ഥയെക്കുറിച്ച് ഡോക്ടറോട് പറയുകയും ചെയ്തു പാമ്പിന്റെ.
അവസ്ഥയെക്കുറിച്ച് കേട്ട ഡോക്ടർ ആകെ ഒരു ചോദ്യം മാത്രമാണ് ചോദിച്ചിട്ടുള്ളത് അതായത് എപ്പോഴെങ്കിലും ആ പെരുമ്പാമ്പ് നിങ്ങൾ കിടക്കുന്ന സമയത്ത് നിങ്ങളുടെ അടുത്ത് വന്ന് നീണ്ടു നിവർന്ന് കിടക്കാറുണ്ട് അപ്പോൾ ആ സ്ത്രീ പറഞ്ഞു അത് അങ്ങനെ പലപ്പോഴായിട്ടും പാമ്പ് എന്റെ അടുത്ത് വന്ന് കിടക്കുന്നുണ്ട് അപ്പോഴൊക്കെ എനിക്ക് അതിനോട് സഹതാപം തോന്നുകയും ചെയ്യാറുണ്ട് എന്ന് ആ സ്ത്രീ പറയുന്നത് ഇത്രയും കേട്ടിട്ടുള്ള ഡോക്ടർ പറഞ്ഞത് എങ്കിൽ ഇപ്പോൾ തന്നെ എത്രയും പെട്ടെന്ന് തന്നെ ആ പാമ്പിനെ നിങ്ങൾ ഉപേക്ഷിക്കണം എന്നുള്ളതാണ് എന്നാൽ ആ പാമ്പിനെ യാതൊരു വിധത്തിലുള്ള കുഴപ്പവുമില്ല കൂടാതെ ആ പാമ്പ് എന്നും നിങ്ങളുടെ അടുത്ത് വന്ന് കിടക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ അളവ് എടുക്കാനാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.