പാമ്പിനെ കാമുകിയുടെ നല്ല ചായ അവസാനം അതിനെ വിവാഹം ചെയ്തു ഹണി മൂൺ ആഘോഷിച്ചു യുവാവ്

തിരിച്ചുപോയ കാമുകിക്ക് വേണ്ടി എന്തും തന്നെ ചെയ്തു പോകുന്ന ആളുകളാണ് പോലെയുള്ള സൃഷ്ടികളെല്ലാം ഇതിന്റെ സുന്ദരമായ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് കാര്യം എന്തുതന്നെയായാലും കാമുകിയെ സ്നേഹിക്കുന്ന ഈ ഒരു കാമുകൻ ചെയ്തിട്ടുള്ളത് അല്പം കടന്നുപോയിട്ട് തായ്‌ലാൻഡിലാണ് സംഭവം നടന്നിട്ടുള്ളത് ഈ ഒരു കാമുകന്റെ പ്രവർത്തി കണ്ടാൽ ആരും ഒന്നും ഞെട്ടിപ്പോകും എന്റെ മരിച്ചു പോയിട്ടുള്ള കാമുകിയുടെ ചായ ഉണ്ട് എന്ന് പറഞ്ഞ് പത്തടി നീളമുള്ള മൂർഖനെയാണ്.

   

വിവാഹം ചെയ്ത കൂടെ താമസിച്ചിട്ടുള്ളത് ഈയൊരു പാമ്പ് തന്റെ കാമുകിയുടെ പുനർജന്മമാണ് എന്നുമാണ് ഇയാളുടെ ഉറച്ച വിശ്വാസം വെറുതെ വിഭവം കഴിച്ചിട്ട് കൂട്ടി വയ്ക്കുകയല്ല ഈ ഒരു മൂർഖൻ പാമ്പിനെ ഇരുവരും ഒരുമിച്ച് സിംഗപ്പൂരിലെ ഹണിമൂണിന് വരെ പോയി വന്നു മാത്രമല്ല ഈ ഒരു യുവാവ് പോകുന്നിടത്തെല്ലാം തന്നെ കൊണ്ടുപോകും അത് പാർക്ക് ആയാലും ജിമ്മായാലും മറ്റെവിടെയായാലും പാമ്പും യുവാവിന് ഒപ്പം തന്നെ കാണും ഇരുവരും ഒരുമിച്ചാണ്.

ടിവി കാണുന്നത് തടാകത്തിന് സൗന്ദര്യം ആസ്വദിക്കുന്നതും അല്ലാതെ തന്നെ ഇവരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വളരെ പ്രശസ്തമാണ് കാര്യം കാമുകിയുടെ എന്ന് പറയുന്നുണ്ട് എങ്കിലും സംഗതി കൈവിട്ട കളിയാണെന്ന് പല ആളുകളും യുവാവിനെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *