കുഞ്ഞാവയുടെ വീഡിയോ വൈറൽ, ആനയെ തൊടാൻ ആനയെ തൊടാൻ പോയ

ആനയെ പേടിയാണെങ്കിലും ഇഷ്ടമില്ലാത്ത ആളുകൾ വളരെ ചുരുക്കം തന്നെയായിരിക്കും പൂരത്തിനും ഉത്സവത്തിനും എല്ലാം തന്നെ തലയെടുപ്പുള്ള നിൽക്കുന്ന ആനകളെയെല്ലാം ആളുകളും ശ്രദ്ധിക്കാറുണ്ട് ഇപ്പോൾ ഇവിടെ ആനയെ തൊടാൻ പോയിട്ടുള്ള ഒരു കുഞ്ഞുവാവയുടെ വീഡിയോ ആണ് ഇപ്പോൾ വളരെ വൈറലായി മാറിയിട്ടുള്ളത് ആനയെ കൊണ്ട് കയ്യിൽ ഒരു പൈനാപ്പിളും ആയി ഒരു കൊച്ചു മിടുക്കി എത്തിയിട്ടുണ്ടായിരുന്നു പൈനാപ്പിൾ ആനയ്ക്ക് കൊടുക്കുകയും ചെയ്തു.

   

ആനയെ പറ്റി ആനക്കാരനോട് എന്തൊക്കെയോ ഒരു കൊച്ചു കുട്ടിയോട് ചോദിക്കുന്നത് എല്ലാം നമുക്ക് വീഡിയോയിൽ കാണാം ഇതൊക്കെ കഴിഞ്ഞപ്പോൾ ആ ഒരു കൊച്ചു മിടുക്കി ആനയെ ഒന്ന് തുടങ്ങണം എന്ന് തൊട്ടാൽ ഇപ്പോൾ എന്താണ് എന്നുള്ള മട്ടിലായി അവൾ ആനയുടെ പാപ്പാന്റെ അനുവാദത്തോടുകൂടി തന്നെ അവൻ ആനയുടെ കാലിൽ തലോടിയിട്ടുണ്ടായിരുന്നു അല്പസമയം ആനയെ തൊട്ടു നോക്കി തലയിൽ തലോടി അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു ഈ നിമിഷം സന്തോഷവും.

ഒപ്പം തന്നെ ചെറിയൊരു പേടിയും കാണുന്നവർക്ക് തോന്നുന്നുണ്ടെങ്കിലും ഒരു ചലനം കൊണ്ട് പോലും ആ കുട്ടിയെ ഭയപ്പെടുത്തുന്നുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം ഈ ഒരു സമയം അത്തരം മാത്രം തന്റെ ഭക്ഷണം ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു ഉറച്ചുനേരത്തിന് ശേഷം പാപ്പാൻ പതിയെ മിടുക്കി കുട്ടി ആനയുടെ അരികിൽ നിന്നും മാറ്റി മനസ്സ് ഇഷ്ടമില്ലാതെ ആരുടെയെങ്കിലും ആനയുടെ അടുത്തുനിന്നും ആ ഒരു കുട്ടി മാറി ഈ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *