ഇതുവരെ അറിഞ്ഞില്ലല്ലോ, കിച്ചണിൽ ഇത്രയും കാര്യങ്ങൾ ഹാർപ്പിക്കു കൊണ്ട് ചെയ്യാൻ പറ്റുമെന്ന്

നമ്മുടെ എല്ലാവരുടെ വീട്ടിൽ മഹാരഥ് ഉണ്ടാകാറുള്ളതാണ് അപ്പോൾ നമ്മളെല്ലാവരും തന്നെ ഇത് ക്ലോസറ്റ് ക്ലീനിങ് മാത്രമാണ് നമ്മൾ ഉപയോഗിക്കാറുള്ളത് പക്ഷേ ഈ ഒരു ഹാർബക്കിനെ കിച്ചണിൽ ചെയ്യാൻ കഴിയുന്ന കുറച്ചു കാര്യങ്ങൾ എല്ലാം കുറച്ചൊക്കെ കിടിലൻ ഉപയോഗങ്ങളെല്ലാം കൂടെയുള്ളപ്പോൾ ഈ ഒരു ഹർ കൊണ്ട് എന്താണ് ചെയ്യാൻ പറ്റിക്കുന്നത് എന്നുള്ളത് നമ്മുടെ വിചാരിക്കുന്നത് ഉണ്ടാകും അപ്പോൾ അത് എന്തെല്ലാമാണ് എന്ന് നമുക്കൊന്ന് കണ്ടു നോക്കാം ആദ്യമേ തന്നെ കട്ടിയുള്ള.

   

ഒരു പ്ലാസ്റ്റിക്കിന്റെ ഒരു പാത്രം എടുക്കുക എന്നിട്ട് ഇതിലേക്ക് ഹാർപ്പിക്കുന്നു ഏകദേശം ഒരു രണ്ട് ടീസ്പൂൺ ഓളം അർപ്പിക്കുന്ന ഞാനിവിടെ ഒഴിച്ചു കൊടുത്തു വച്ചിട്ടുണ്ട് ഇനി ഇതിനുള്ള ചൂട് വെള്ളമാണ് അപ്പോൾ കുറച്ചു ചൂടുവെള്ളം നമുക്ക് ഒഴിച്ചുകൊടുക്കാൻ ഇത് നല്ലതുപോലെ തന്നെ ഉരുകി പോകാത്ത രീതിയിൽ തന്നെ കട്ടിയുള്ള ഒരു പ്ലാസ്റ്റിക്കിന്റെ പാത്രമാണ് ആവശ്യമായ കുറച്ച് സോഡാപ്പൊടിയാണ് ഏകദേശം ഒരു 1 1/2 ടീസ്പൂണോളം സോഡാപ്പൊടി തന്നെ കൊടുക്കാം സോഡാപ്പൊടി.

കൊടുക്കുമ്പോൾ ഇതിങ്ങനെ പതഞ്ഞു പൊങ്ങി വരും അപ്പോൾ കുറച്ചുകൂടെ വലിയൊരു പത്രം എടുക്കേണ്ടതാണ് നമ്മൾ ചെയ്യുമ്പോൾ ഞാൻ കുറച്ചു വെള്ളം ഒഴിച്ചിട്ടുണ്ടായിരുന്നു ഇത്രയും പൊങ്ങുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല അപ്പോൾ നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കുമ്പോൾ അത് താഴ്ന്നു പൊക്കോളും ഈ ഒരു വെള്ളം വച്ചു നമുക്ക് കിച്ചണിൽ ഇനി എന്തെല്ലാം ഉപയോഗങ്ങൾ ഉള്ളത് എന്തെല്ലാം പ്രശ്നങ്ങൾ നമ്മുടെ പരിഹാരം ഉണ്ടാകും എന്നുള്ളത് കണ്ടു നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി ഈ വീഡിയോ കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *