ഒരു പിടി ഉപ്പ് മതി എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ബേസിനും ചെയ്താൽ തിളങ്ങി നിൽക്കും

ഇന്ന് ഒരു ക്ലീനിങ് ടിപ്പായിട്ടാണ് ഞാൻ വന്നിട്ടുള്ളത് നമുക്ക് എല്ലാവർക്കും തന്നെ നമ്മുടെ വീട്ടിലെ ബാത്റൂം എപ്പോഴും വളരെ ക്ലീനാക്കി കിടക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും അപ്പോൾ നമ്മുടെ ഷോപ്പിൽ നിന്നും വില കൂടിയ സാധനങ്ങളും അതുപോലെതന്നെ അർപ്പിക്കുന്നു എല്ലാം തന്നെ വാങ്ങി ഉപയോഗിക്കേണ്ട കാര്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉള്ള ചേരുവകൾ എല്ലാം വച്ചു വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ലിക്വിഡ് എല്ലാം ഉണ്ടാക്കാം അപ്പോൾ അതുപോലെ തന്നെ നമ്മുടെ ബാത്റൂം എല്ലാം തന്നെ ക്ലീൻ ആക്കാൻ വേണ്ടി ഒരു ലിക്വിഡ് കൂടെ ഞാനിവിടെ കാണിക്കുന്നുണ്ട് അപ്പോൾ ഇന്ന് ഞാനിവിടെ ഹോം.

   

മെയ്ഡ് ആയിട്ടുള്ള ഈ ഒരു ലിക്വിഡ് കൊണ്ട് ഞാൻ വൃത്തിയാക്കിയിട്ടുള്ള ഒരു ബാത്റൂമാണ് വളരെ ഈസി ആയിട്ട് തന്നെ നമുക്ക് ചെയ്യുകയും ചെയ്യാൻ അതിനായിട്ട് ഞാൻ ഇവിടെ ഉപ്പാണ് ഞാനിവിടെ പ്രധാനമായിട്ടും മരിച്ചിട്ടുള്ളത് ഉപ്പ് നമുക്ക് സൊല്യൂഷൻ തന്നെയാണ് അതിന്റെ കൂടെ തന്നെ അപ്പോൾ ഞാൻ ഒരു പ്ലാസ്റ്റിക് പാത്രം എടുത്തിട്ടുണ്ട് അതിന്റെ കൂടെ ഉപ്പ് ഒരു മൂന്നുനാലു ടീ സ്പൂൺ ഒപ്പിട്ടു കൊടുക്കാം അതിന്റെ കൂടെ ചേർത്തല 2 ടേബിൾസ്പൂൺ സർഫ് എടുത്തിട്ടുള്ളത്.

വേറൊരു സോപ്പ് പൊടിയായാലും നമുക്ക് ഇട്ടുകൊടുക്കാം പിന്നെ ഇതിലേക്ക് ആവശ്യത്തിന് തന്നെ കൺഫേർട്ട് ആണ് ഒഴിച്ചു കൊടുക്കുന്നത് അപ്പോൾ നമ്മുടെ ബാത്റൂമിൽ നല്ലതുപോലെ തന്നെ സ്മെല്ല് നിൽക്കുകയും ചെയ്യും അതിനുവേണ്ടിയാണ് ഞാൻ ഇവിടെ ഒഴിച്ചുകൊടുക്കുന്നത് ഇത് മൂന്നും നല്ലതുപോലെ തന്നെ മിക്സ് ചെയ്യണം അതിനുശേഷം ഇത് ലിക്വിഡ് രൂപത്തിൽ നമുക്ക് എടുക്കണം അതിനായിട്ട് വിനീഗർ ഒഴിച്ചുകൊടുക്കേണ്ടത് ഇത് ഒഴിച്ചുകൊടുത്ത ഒരു പേസ്റ്റ് പരുവത്തിൽ ആക്കി നമുക്ക് എടുക്കണം എന്നിട്ട് നമുക്ക് നാലും കൂടെ ആയിരിക്കണം നമുക്ക് ഇന്നത്തെ ക്ലീനിങ് സൊല്യൂഷൻ ആകുന്നത് തന്നെ നല്ലതു പോലെ തന്നെ നമുക്ക് മിക്സ് ചെയ്തു ഒരു പേസ്റ്റ് പരുവത്തിൽ ആക്കിയ ശേഷം നമ്മുടെ ബാത്റൂമിൽ എല്ലാം തന്നെ നമുക്ക് അടിപൊളിയായിട്ട് തന്നെ നമുക്ക് വൃത്തിയാക്കി എടുക്കാൻ ഇതിനെക്കുറിച്ച് ഈ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *