മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടിട്ടുള്ളത് രാവിലെ 8 മണി കഴിഞ്ഞ് എവിടെ വന്നപ്പോൾ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മർത്തുള്ള ഒരു ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും കുടുംബക്കാരാണ് ഈ ഒരു പഞ്ചായത്തിലെ ഏക കൂട്ടുകുടുംബമാണ് ഞങ്ങളുടെ അച്ഛൻ ഗോപാലകൃഷ്ണൻ മേടിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളമായി അമ്മ സുശീല മൂത്ത മകനായിട്ടുള്ള ഞാൻ പേര് മഹാദേവൻ എന്നാണ്.
ബാങ്ക് ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി ആണ് വീട്ടമ്മയാണ് മകൻ പ്ലസ് ടു പഠിക്കുന്നു മകൾ പത്തിൽ അടിക്കുന്നത് രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകനാണ് ഭാര്യ വിചിത്ര ഐടി കമ്പനിയിലാണ് ജോലി ഏക മകൻ ആറു വയസ്സ് മാത്രം പ്രായം ഇളയ മകൻ ആദ്യദേവ് ബിസിനസ് ആണ് ഭാര്യ അനുഗ്രഹ അഞ്ചുമാസം ഗർഭിണിയാണ് നേഴ്സ് ആണ് ഇപ്പോൾ ലീവിലാണ് ഇതാണ് എന്റെ കുടുംബം രാവിലെ തന്നെ എല്ലാവരും കൂടെ ഉമറത്ത് എന്താണാവോ അമ്മ എന്തൊക്കെയോ.
സംസാരിക്കുന്നു വിചിത്രയും കൂടെയുണ്ട് നദിന്ദി സാരി കൊണ്ട് കണ്ണുകൾ തുടക്കുന്നുണ്ട് ബാക്കിയെല്ലാവരും വളരെ നിശബ്ദം തന്നെയാണ് കൂട്ടുകുടുംബം ആണെങ്കിലും ഇതുവരെ പരസ്പരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടുണ്ടായിരുന്നില്ല എന്നുള്ളത് എനിക്ക് ഒരു ആശ്വാസം തന്നെയാണ് അവിടെ അച്ഛൻ വന്നു മോഡി വന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു എന്താണ് എല്ലാവരും കൂടെ ഉമ്മറത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്തു പ്രശ്നം ഒന്നുമില്ല കൂട്ടുകുടുംബം ആകുമ്പോൾ ചില സംസാരങ്ങളെല്ലാം.
തന്നെ ഉണ്ടാകും അതൊക്കെ നോക്കാൻ ഞാനുണ്ട് ഇവിടെ വന്ന കാലിൽ നിൽക്കാതെ പോയിട്ട് കുളിച്ചിട്ടു വായോ എന്നിട്ട് എന്തെങ്കിലും പോയി കഴിക്കുക എന്നിട്ട് അവൻ വിശേഷം പറയുന്നതെല്ലാം തന്നെ അമ്മ അത് പറഞ്ഞു നന്ദിനിയെ നോക്കിയപ്പോൾ നിറഞ്ഞ ചിരിച്ചു നിൽക്കുന്ന ഉണ്ടായിരുന്നു എങ്കിലും കുറച്ചു മുന്നേ തന്നെ നല്ല ഫലമായി തന്നെ കണ്ണ് എല്ലാം തന്നെ നല്ലതുപോലെ ചുവന്നു കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ മക്കളെല്ലാവരും കൊണ്ടുവന്നിട്ടുള്ള സാധനങ്ങൾ എല്ലാം തന്നെ പങ്കെടുക്കുകയാണെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.