എത്ര അഴുക്കുപിടിച്ച വാട്ടർ ടാങ്കും നിമിഷങ്ങൾക്കുള്ളിൽ ഈസിയായി ക്ലീൻ ചെയ്തെടുക്കാം…

ഏതൊരു വീട്ടമ്മയ്ക്കും ഒരാളുടെയും സഹായം ഇല്ലാതെ പോലുമില്ലാതെ ഒറ്റയ്ക്ക് തന്നെ വാട്ടർ ടാങ്ക് വെറും നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു സൂപ്പർ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.. നമ്മുടെ വീടിൻറെ വാട്ടർ ടാങ്കിനുള്ളിലെ വെള്ളം കളയാതെ തന്നെ എന്നാൽ ചെളി മാത്രമായി മാറ്റാൻ പറ്റുന്ന ആ വെള്ളത്തിന് ഒരു അല്പം കലക്കൽ പോലും ഇല്ലാതെ അതിന്റെ ഉള്ളിലെ അഴുക്കുകൾ എല്ലാം നമുക്ക് ഈസിയായി തന്നെ കളയാൻ സാധിക്കും.. നമ്മുടെ കൈകൾ ഒന്ന് നനയുക പോലും ചെയ്യാതെ നമുക്ക് വളരെ ഈസി ആയിട്ട് ഈ ഒരു വാട്ടർ ടാങ്കിലെ അഴുക്കുകൾ നീക്കംചെയ്യാൻ സാധിക്കും..

   

അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് നമുക്ക് വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.. നമുക്ക് ഈ ഒരു ടിപ്സ് ചെയ്യാനായിട്ട് ആദ്യം തന്നെ വേണ്ടത് ഒരു പ്ലാസ്റ്റിക് ബോട്ടിലാണ്.. ഇവിടെ ഞാൻ എടുത്തിരിക്കുന്നത് മിനറൽ വാട്ടറിന്റെ ഒരു കുപ്പിയാണ്..

ഇനി നമ്മൾ ചെയ്യേണ്ടത് ഈ കുപ്പിയുടെ മുകൾഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കുക എന്നുള്ളതാണ്.. ശ്രദ്ധിക്കുക കുപ്പി മുഴുവൻ ആയിട്ട് നമുക്ക് ആവശ്യമില്ല.. ഇതിൻറെ മുകളിലുള്ള ഭാഗം കട്ട് ചെയ്ത് നിൽക്കുക.. ഇങ്ങനെ കട്ട് ചെയ്തെടുത്ത മുകൾഭാഗമാണ് നമുക്ക് ഈ ഒരു ടിപ്സ് ചെയ്യാൻ ആവശ്യമായിട്ട് വേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment