വീടിൻറെ ഭിത്തിയിൽ ഉണ്ടാകുന്ന കറകളും കളർ പെൻസലുകളുടെ വരയും എല്ലാം ഇനി ഈസിയായി മായ്ച്ചു കളയാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില സിമ്പിൾ ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം നമ്മുടെ വീടുകളിൽ ഒക്കെ കുഞ്ഞുമക്കൾ ഉണ്ടെങ്കിൽ നമ്മുടെ വീടിൻറെ ചുമരിൽ ഒക്കെ കളർ പെൻസിൽ കൊണ്ടും അതുപോലെ സ്കെച്ച് ഉപയോഗിച്ചും അതുപോലെ പേന ഉപയോഗിച്ചൊക്കെ വരഞ്ഞിട്ടുള്ള മാർക്ക് ഉണ്ടാവും..

   

അപ്പോൾ ഇത്തരത്തിലുള്ള ചിത്രങ്ങളെല്ലാം തന്നെ പെട്ടെന്ന് തന്നെ വായിക്കാനും ചുമര് വീണ്ടും പഴയ രൂപത്തിൽ അല്ലെങ്കിൽ വെളുത്ത രൂപത്തിൽ ആകാനും സഹായിക്കുന്ന ടിപ്സുകൾ ആണ് പറയുന്നത്.. ഇനി കുട്ടികൾ ചുമരിൽ എന്തെങ്കിലും ചെയ്തു എന്ന് പറഞ്ഞ് ടെൻഷൻ ആവേണ്ട കാര്യമില്ല.. നമുക്ക് ഈസി ആയിട്ട് ഇതെല്ലാം തന്നെ മായ്ച്ചു കളയാൻ സാധിക്കും.. അപ്പോൾ ഈ ഒരു ടിപ്സ് തയ്യാറാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു നാരങ്ങയാണ്..

ഇത് തയ്യാറാക്കാനായിട്ട് ഒരുപാട് സാധനങ്ങൾ ഒന്നും ആവശ്യമില്ല.. മിക്കവാറും എല്ലാ വീടുകളിലും ഒരു നാരങ്ങ എങ്കിലും ഉണ്ടാകാറുണ്ട്.. അപ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞ് എടുക്കുക എന്നതാണ്.. ഇനി അടുത്തതായിട്ട് നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് പേസ്റ്റ് ആണ്.. വൈറ്റ് കളറിലുള്ള പേസ്റ്റ് ആണ് കൂടുതലും ഇതിൽ ചേർക്കാൻ നല്ലത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment