ഭാര്യയിൽ നിന്നും അകലം പാലിക്കുന്ന ഭർത്താവിൻറെ കാരണം കേട്ടപ്പോൾ ഞെട്ടിപ്പോയി..

ഒരു കട്ടിലിൽ കിടന്നിട്ടും തിരിഞ്ഞു കിടക്കുന്ന സൂര്യയെ നരകണ്ണുകളോടെ കുറച്ചുനേരം ആമീ നോക്കി കിടന്ന്.. ഒരായിരം ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുകൊണ്ടിരുന്നു.. എന്നെ മടുത്തു തുടങ്ങിയോ.. ഒടുവിൽ സർവ്വശക്തിയും സംഭരിച്ച് അവൾ ചോദിച്ചു.. ഉറക്കം നടിച്ചു കിടന്ന സൂര്യ അവളെ തിരിഞ്ഞുനോക്കി.. ഇപ്പോൾ എന്തു പറ്റി അങ്ങനെ ചോദിക്കാൻ..

   

എത്ര ദിവസമായി എന്നോട് മിണ്ടിയിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. മോളെ അത് ജോലിത്തിരക്ക് കൊണ്ടല്ലേ.. ആർക്കുവേണ്ടിയാണ് ഏട്ടാ ജോലി ചെയ്യുന്നത്.. നീ എന്നെ കളിയാക്കുകയാണോ.. മുണ്ടും വാരിക്കുട്ടി സൂര്യ എണീറ്റിരുന്നു.. ഞാൻ എന്തിനാണ് ഏട്ടനെ കളിയാക്കുന്നത്.. പിന്നെ എനിക്ക് വേണ്ടിയല്ലേ ഏട്ടൻ ജോലി ചെയ്യുന്നത്.. നാളെ നമുക്ക് ജനിക്കാൻ പോകുന്ന മക്കൾക്ക് വേണ്ടിയല്ലേ.. അറിയാമെങ്കിൽ പിന്നെ എന്തിനാണ് ചോദിക്കുന്നത്..

ഓ എനിക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ എപ്പോഴെങ്കിലും ഞാൻ ഹാപ്പിയാണ് എന്ന് ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ.. നിനക്ക് ഇവിടെ എന്താണ് ഒരു കുറവുള്ളത്..നല്ല ഭക്ഷണം ഇല്ലേ.. നല്ല വസ്ത്രം ഇല്ലേ.. എല്ലാമുണ്ട് പക്ഷേ ഏട്ടൻ മാത്രമല്ല.. എനിക്ക് മനസ്സിലായില്ല.. എനിക്ക് വേണ്ടത് നിങ്ങളെയാണ്.. കുറച്ചു നേരമെങ്കിലും എന്നെ ഒന്ന് കേട്ട് എൻറെ അടുത്ത് ഇരുന്നുകൂടെ.. അല്ല പിന്നെ നിന്നെ കെട്ടിപ്പിടിച്ച് ഇരുന്നാൽ നമ്മുടെ കാര്യങ്ങളൊക്കെ എങ്ങനെ നടക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment