കോടീശ്വരനായ യുവാവിനെ വിവാഹം കഴിച്ച യുവതിക്ക് സംഭവിച്ചത് കണ്ടോ..

റൂം അടച്ചിരുന്ന് ഒരു പകുതി ദിവസം മുഴുവൻ കരഞ്ഞു തീർത്ത ഉള്ളിൽ കെട്ടിക്കിടക്കുന്ന സങ്കട പുഴയെ ദക്ഷ തുറന്നുവിട്ടു.. നീ എന്തിനാ കരയുന്നത്.. നിന്നെ വേണ്ടാത്തവരെ നിനക്ക് എന്തിനാണ്.. കണ്ണാടിയിലെ പ്രതിബിംബം അവളെ നോക്കി ചിരിച്ചു.. റൂമിൽ അമൽ വെച്ചിട്ട് പോയ പേപ്പർ അവൾ നോക്കി.. ഡിവോഴ്സിന് സമ്മതമാണെന്ന് ഒപ്പിട്ടു കൊടുക്കണമെന്ന്..

   

ഒപ്പം ഒരു ബ്ലാങ്ക് ചെക്കും വച്ചിട്ടുണ്ട്.. എത്ര വേണേലും എഴുതിയെടുക്കാം.. എന്തായാലും അഞ്ചുവർഷം എൻറെ കൂടെ ജീവിച്ചതല്ലേ.. അതിൻറെ പ്രതിഫലമായിട്ട് എത്ര എടുത്താലും ഞാൻ ഒന്നും പറയില്ല.. അവളുടെ കാതിൽ ആ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.. അമലും ദക്ഷയും വീട്ടുകാർ തീരുമാനിച്ച വിവാഹം ആയിരുന്നു.. ഒരു കോടീശ്വരന്റെ ആലോചന വന്നപ്പോൾ ആദ്യം ദക്ഷക്ക് പേടിയായിരുന്നു.. പക്ഷേ ഈ കുട്ടി തന്നെ മതിയെന്ന് അമലിനായിരുന്നു നിർബന്ധം.. അത്രമേൽ സുന്ദരിയാണ് ദക്ഷ.. നിന്നെപ്പോലെ ഒരു ഭാര്യയെ കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്..

പുറത്തുപോകുമ്പോൾ ആളുകൾ നമ്മളെ അസൂയയോടെ നോക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ.. പറഞ്ഞറിയിക്കാൻ കഴിയില്ല.. കല്യാണം കഴിഞ്ഞ് ആദ്യ താളുകളിൽ അവളെ ചേർത്തുപിടിച്ചു കിടക്കുമ്പോൾ അമൽ അവളുടെ കാതുകളിൽ പറഞ്ഞു.. സുന്ദരമായ മൂന്നുവർഷങ്ങൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment