തന്റെ പ്രിയപ്പെട്ട കോഴിക്കുഞ്ഞ് ചത്തു പോയപ്പോൾ ഈ പൊന്നുമോൾ ചെയ്യുന്നത് കണ്ടോ..

സോഷ്യൽ മീഡിയ വന്നതോടുകൂടി പലതരത്തിലുള്ള വീഡിയോകളും നമ്മൾ കാണാറുണ്ട്.. എന്നാൽ ചില സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വളരെ ഉപകാരപ്രദവും എന്നാൽ ചില സമയങ്ങളിൽ അത് ഉപദ്രവമാണ്.. നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ.. ഈ വീഡിയോയിൽ കാണുമ്പോൾ തന്നെ വളരെ സങ്കടത്തോടും കാരണം ഇതൊരു സങ്കടകരമായ വീഡിയോ ആണ്..

   

നമുക്കെല്ലാവർക്കും അല്ലെങ്കിൽ മിക്കവാറും വീടുകളിൽ എല്ലാവർക്കും ഓരോ വളർത്തും മൃഗങ്ങൾ ഉണ്ടാവും.. അതിനെ നമ്മൾ ഒരുപാട് സ്നേഹിക്കാറുണ്ട്.. അത്തരത്തിൽ ഈ വീഡിയോയിൽ ഉള്ള കുട്ടിക്ക് ഉണ്ടായിരുന്നു വളർത്തുന്ന കോഴിക്കുഞ്ഞുങ്ങൾ.. അവളുടെ കോഴിക്കുഞ്ഞുങ്ങളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നപ്പോൾ അതിൻറെ അടുത്തിരുന്ന പൊട്ടിപ്പൊട്ടി കരയുകയാണ് ഈ കുഞ്ഞുമോൾ..

ഈ വീഡിയോ കാണുന്ന ഓരോ വ്യക്തിയുടെയും കണ്ണുകൾ എന്തായാലും നിറഞ്ഞുപോകും.. നമുക്കറിയാം നമ്മൾ സ്നേഹിക്കുന്ന ഏതൊരു വസ്തുവും നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ അല്ലെങ്കിൽ സങ്കടം എന്ന് പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *