കായികമായ കരുത്തും അതിനോടൊപ്പമുള്ള മേഖലകളും പുരുഷന്മാരുടെ കുത്തക ആണ് എന്ന് കരുതപ്പെട്ടു പോകുന്നതായിരുന്നു.. എന്നാൽ ആ ഒരു മേഖലകളിൽ എല്ലാം വിജയങ്ങൾ കൈവരിച്ച കുറച്ച് സ്ത്രീകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. കിഴക്കൻ ആഫ്രിക്കയിലെ സ്ത്രീകളെയാണ് നമുക്കിവിടെ വീഡിയോയിൽ കാണാൻ കഴിയുന്നത്…
ഭാരമേറിയതും വളരെയധികം പ്രയാസമേറിയതുമായ ചുമടുകളെ വളരെയധികം നിസ്സാരമായി തലയിൽ വെച്ചുകൊണ്ട് പോവുകയാണ് ഇവർ.. വളരെയധികം അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു കാഴ്ച കൂടിയാണ് ഇത്.. ഈ രീതിയിൽ ലോകത്തിലെ പല ഭാഗങ്ങളിലും തലയിൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള അല്ലെങ്കിൽ ആ ഒരു രീതിയിലുള്ള ഭാരമുള്ള വസ്തുക്കളെയെല്ലാം തലയിൽ വെച്ചുകൊണ്ട് പോകുന്ന സ്ത്രീകളെ നമുക്ക് കാണാൻ കഴിയും.. ഇത്തരത്തിൽ ഏറെ പ്രഗൽഭരായ സ്ത്രീകളാണ് കിഴക്കൻ ആഫ്രിക്കയിൽ ഉള്ളത്..
ബ്രിട്ടീഷ് കൊളംബിയൻ കാലഘട്ടത്തിൽ ലൂവോജനത നിലോട്ടിക് കവുണ്ടാറോ എന്നാണ് അറിയപ്പെട്ടിരുന്നത്.. ഇവരുടെ സംസ്കാരത്തെയും ജീവിതരീതിയെയും മുൻനിർത്തി നിരവധി പഠനങ്ങൾ നടന്നു വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…