ഏറെ അപൂർവ്വമായ രീതിയിൽ രൂപഘടനകൾ ഉള്ള 10 ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഇവയിൽ മനുഷ്യർ വളർത്തു മൃഗങ്ങൾ ആയിട്ട് പ്രയോജനപ്പെടുത്തുന്ന ഇനങ്ങളും ഉൾപ്പെടുന്നുണ്ട്.. വളരെ വ്യത്യസ്തമായ രീതിയിൽ രൂപഘടനയുള്ള ഒരു ജീവിയാണ് ഇവ.. ഇവ കൂടുതലായിട്ടും തെക്കേ അമേരിക്കൻ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.. ഹൈഡ്രോ സലോസ് എന്നുള്ള വിഭാഗത്തിൽ പെടുന്നവയാണ് ഇവ..
ഇവയുടെ അടുത്ത ബന്ധുക്കളിൽ ഗിവി പന്നികൾ ഉൾപ്പെടുന്നു.. സമതല പ്രദേശങ്ങളിലും ഇടതൂർന്ന വനങ്ങളിലും ആണ് ഇവ വസിക്കുന്നത്.. ഇവ വളരെ സാമൂഹികമായ ഇനങ്ങൾ കൂടിയാണ്.. 100 മുതൽ 120 അംഗങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ ആയിട്ടാണ് ഇവ കാണപ്പെടുന്നത്.. ഈ മൃഗങ്ങൾ വളരെയധികം ഭീഷണികൾ നേരിടുന്നുണ്ട്.. മാംസത്തിനും ചർമ്മത്തിലെ കൊഴുപ്പുകൾക്കും ആയിട്ട് ഇവയെ വേട്ടയാടാറുണ്ട്..
136 സെൻറീമീറ്റർ വരെ നീളത്തിൽ ഇവ എത്തുകയും 35 മുതൽ 70 കിലോഗ്രാം വരെ ഭാരം കൈവരിക്കുകയും ചെയ്യുന്ന ജീവികളാണ് ഇവ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…