മനുഷ്യ ശരീരത്തിൽ ഹൃദയം എന്നുള്ള അവയവത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്നുള്ളത് നമുക്കറിയാവുന്ന കാര്യമാണ്.. എന്നാൽ ഹൃദയത്തിൻറെ അസാന്നിധ്യത്തിൽ ജീവിക്കേണ്ടിവന്ന വ്യക്തികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ലിസ്റ്റിലെ ആദ്യത്തെ വ്യക്തിയുടെ പേര് സ്റ്റാൻഡ് ലാർകിൻ എന്നാണ്..
ഇദ്ദേഹത്തിൻറെ പ്രായം എന്ന് പറയുന്നത് ഏകദേശം 26 വയസ്സാണ്.. ഇദ്ദേഹം ഒരു വർഷത്തിൽ കൂടുതൽ ഹൃദയം ഇല്ലാതെയാണ് ജീവിച്ചത്.. ഇത്തരത്തിൽ ഹൃദയമില്ലാത്തവർക്കായിട്ട് പ്രവർത്തിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം സിൻ കാർഡിയോ എന്നുള്ള യന്ത്രമായിരുന്നു ഉപയോഗിച്ചിരുന്നത്… ഫെമിനിയൽ കാർഡിയോ പതി എന്നുള്ള അവസ്ഥയായിരുന്നു ഇദ്ദേഹത്തിന്.. ഹൃദ്രോഗത്തിന്റെ ഒരു വലിയ ജനിതക രൂപം തന്നെയാണ് ഇത്..
ഹൃദയത്തിലെ പേശികൾ എല്ലാം തന്നെ വളരെയധികം ദുർബലമാവുകയും രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യുന്ന പ്രക്രിയ മന്ദിർഭവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്.. ഏകദേശം 555 ദിവസത്തോളം ഇദ്ദേഹം ഹൃദയമില്ലാതെയാണ് ഈ ഭൂമിയിൽ ജീവിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..