ശാസ്ത്രത്തിൻറെ ഉത്ഭവകാലം മുതൽ തന്നെ മനുഷ്യനെ ഏറെ സ്വാധീനിക്കുകയും ആശയ കുഴപ്പത്തിൽ ആക്കുകയും ചെയ്യുന്ന ഒരു സമസ്യ ആണ് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം എന്ന് പറയുന്നത്.. ഇതുമായി ബന്ധപ്പെട്ട ഏറെ അത്ഭുതം ജനിപ്പിക്കുന്ന കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്..
പ്രപഞ്ചത്തിലെ ജീവൻറെ ഉത്ഭവവും സ്വഭാവവും പര്യവേഷണവും ചെയ്യുക.. ഇന്നത്തെ തലമുറയ്ക്കും ഭാവി തലമുറയ്ക്കും വേണ്ടി ഈ അറിവുകൾ തകർന്നു നൽകുക എന്നുള്ള ഉദ്ദേശത്തോടുകൂടി 1984 സ്ഥാപിച്ച ഒരു ഗവേഷണ സംഘടനയാണിത്.. സെറ്റി എന്നാൽ അന്യഗ്രഹ ജീവികൾക്ക് വേണ്ടിയുള്ള തിരച്ചിൽ എന്നാണ് അർത്ഥമാക്കുന്നത്.. ഇവരുടെ നേതൃത്വത്തിൽ വിപ്ലവകരമായ ഒരുപാട് കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്.. കാൽസ്രോഗസ് എന്നുള്ള സ്ഥലത്ത് വച്ചാണ് കൂടുതൽ പരീക്ഷണങ്ങൾ നടത്തിവരുന്നത്.. ഇവരുടെ കീഴിൽ ഒരുപാട് മറ്റ് കേന്ദ്രങ്ങളും നിലവിലുണ്ട്..
ഇവിടെയെല്ലാം ജ്യോതിശാസ്ത്രം ബഹിരാകാശ ശാസ്ത്രം എന്നിവയ്ക്കാണ് കൂടുതൽ പ്രാമുഖ്യം നൽകിവരുന്നത്.. ഇവരുടെ നേതൃത്വത്തിൽ മറ്റ് സംവാദ പരിപാടികളും നടന്നുവരുന്നുണ്ട്.. ശാസ്ത്ര പഠനത്തിന്റെ ഉത്ഭവകാലത്ത് മുതൽ തന്നെ നിലനിൽക്കുന്ന ഒരു വസ്തുതയാണ് അന്യഗ്രഹ ജീവികൾ എന്ന് പറയുന്നത്.. ഇവയുടെ നിലനിൽപ്പിനെ ചൊല്ലി നിരവധി വാദങ്ങൾ നിലനിൽക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…