മഴക്കാലമായാൽ പാമ്പുകളെ ശ്രദ്ധിക്കുക.. പാമ്പുകളെ കുറിച്ച് വിശദമായി അറിയാം..

മഴക്കാലം തുടങ്ങിയതുകൊണ്ട് തന്നെ വീടുകളിലും പരിസരങ്ങളിലും ഏറെ ശ്രദ്ധയോടുകൂടി കാണേണ്ട ജീവികളാണ് പാമ്പുകൾ എന്നു പറയുന്നത്.. മഴ കൂടുതൽ ശക്തിപ്പെട്ടു കഴിഞ്ഞാൽ പാമ്പുകളുടെ മാളങ്ങൾ വെള്ളത്തിൽ മുങ്ങി പോവുകയും പിന്നെ പാമ്പുകൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങുകയാണ് പതിവ്..

   

പാമ്പുകൾ മാളങ്ങൾ വിട്ട് സമീപത്തുള്ള വീടുകളിലേക്ക് പോവുകയാണ് ചെയ്യുക.. മുൻപ് ഈ വീഡിയോയിൽ കാണിച്ചത് പോലെ തന്നെ ചെരുപ്പുകളുടെ ഉള്ളിലേക്കും അതുപോലെതന്നെ വാഹനങ്ങളുടെ ഉള്ളിലേക്ക് മറ്റും ചൂട് തേടി പാമ്പുകൾ കയറി ചെല്ല്.. കേരളത്തിൽ ഇതിനോടകം 109 ഇനം പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട് എങ്കിലും അതിൽ മനുഷ്യനും മരണകാരണം ആയേക്കാവുന്ന വിഷമുള്ള പാമ്പുകൾ കരയിൽ അഞ്ചെണ്ണം മാത്രമാണ് ഉള്ളത്.. എന്നാൽ ഇതേ രീതിയിലും പാറ്റേണുകളിലും ഉള്ള മറ്റു പാമ്പുകളും നമുക്ക് ചുറ്റും ഉണ്ട് എന്നുള്ളതാണ് സത്യം..

അതുകൊണ്ടുതന്നെ വിഷമുള്ള പാമ്പുകളും ഇല്ലാത്ത പാമ്പുകളും എങ്ങനെ പെട്ടെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ആദ്യത്തെ പാമ്പ് അണലി ആണ്.. ഇത് പലതരം പേരുകളിലാണ് നമ്മുടെ ഇടയിൽ അറിയപ്പെടുന്നത്.. മണ്ണൊലി പാമ്പും പെരുമ്പാമ്പും പലപ്പോഴും ആണലി ആണ് എന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Comment