വീട്ടിൽ വളർത്തുമൃഗങ്ങളെ വളർത്തുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക..

കുറച്ച് ആഴ്ചകൾ ആയിട്ട് നമ്മുടെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ചർച്ച വിഷയമാണ് തെരുവ് നായ്ക്കളുടെ ആക്രമണം എന്ന് പറയുന്നത്.. തെരുവ് നായകളുടെ ആക്രമണത്തിൽ തന്നെ ഏറ്റവും അപകടം പിടിച്ചത് പേ വിഷബാധകൾ ഉള്ള തെരുവ് നായ്ക്കളുടെ ആക്രമണം തന്നെയാണ്.. എന്നാൽ നമ്മുടെയൊക്കെ പൊതുവേയുള്ള ധാരണ എന്താണ് എന്ന് വെച്ചാൽ ഇത്തരം നായ്ക്കളിൽ മാത്രമാണ് പേവിഷബാധകൾ ഉണ്ടാകുന്നത് എന്നുള്ളതാണ്.. ഇന്നലത്തെ തീർത്തും ഒരു തെറ്റിദ്ധാരണ മാത്രമാണ്..

   

കാരണം നമ്മുടെ വീട്ടിൽ വളർത്തുന്ന നായകൾക്കും പൂച്ചകൾക്കും പന്നുകാലികൾക്ക് വരെ ഇത്തരത്തിൽ വിഷബാധകൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട് എന്നുള്ളതാണ് സത്യം.. ഇത്തരത്തിലുള്ള വളർത്തു മൃഗങ്ങളുടെ പേ വിഷബാധകൾ ഏറ്റത് മൂലം ഒരുപാട് മരണങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽ വിഷബാധകൾ ഉണ്ടെങ്കിൽ അത് നമുക്ക് എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..

ആദ്യമായിട്ട് നമുക്ക് എന്താണ് പേ വിഷബാധ എന്നുള്ളതിനെ കുറിച്ച് ആദ്യം മനസ്സിലാക്കാം.. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തു ജന്യ രോഗമാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment