ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഏതാണ് എന്ന് ചോദിച്ചാൽ 90% ആളുകളുടെയും ഉത്തരം അനാക്കോണ്ട എന്നായിരിക്കും.. എന്നാൽ ആ ഒരു ഉത്തരം തെറ്റാണ്.. രണ്ടു മനുഷ്യരെയൊക്കെ പച്ചവെള്ളം കുടിക്കുന്നതുപോലെ വിഴുങ്ങാൻ കഴിയുന്ന ഒരു ഭീമൻ പാമ്പ് ഈ ഭൂമുഖത്ത് തന്നെ ജീവിച്ചിരുന്നു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..
വിശ്വസിക്കാൻ പ്രയാസമാണ് എന്ന് അറിയാം എങ്കിലും നിങ്ങൾ ഇത് തീർച്ചയായിട്ടും വിശ്വസിച്ചേ മതിയാവും.. കാരണം അത്തരത്തിൽ ഒരു ഭീമൻ പാമ്പ് ഈ ഭൂമിയിൽ ജീവിച്ചിരുന്നു.. ഒരുകാലത്ത് ഈ ഭൂമി തന്നെ അടക്കി വാണിരുന്ന ആ ഒരു രാക്ഷസ കൊലയാളിയുടെ പേരാണ് ടൈറ്റാനോബ.. ഏകദേശം 38 മില്യൺ മുതൽ 60 മില്യൻ വരെ ഉള്ള വർഷങ്ങൾക്കു മുമ്പാണ് ഈ ഭീമൻ പാമ്പുകൾ ജീവിച്ചിരുന്നത്..
അതായത് 600 വർഷങ്ങൾക്കു മുൻപ്.. അങ്ങനെ നോക്കുമ്പോൾ ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതിനുശേഷം അതായത് ദിനോസറുകൾക്ക് ശേഷമാണ് ഇത്തരം പാമ്പുകൾ ഭൂമിയിലേക്ക് രംഗപ്രവേശം ചെയ്തത്.. ഇവയ്ക്ക് ഏകദേശം 12.8 മീറ്റർ നീളമുണ്ട്.. അതായത് 42 അടിയോളം നീളം ഉണ്ടായിരുന്നു.. കൂടാതെ ഇവയുടെ ഭാരം എന്നുപറയുന്നത് 2500 ഓളം പൗണ്ട് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..