ഈജിപ്തിലെ പേടിപ്പെടുത്തുന്ന മമ്മി കഥകൾ കേൾക്കാം..

കല്ലറകൾ മമ്മികൾ എന്നൊക്കെ കേട്ടാൽ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് ഈജിപ്തിലെ പിരമിഡുകൾ ആയിരിക്കും.. ഒട്ടേറെ നമ്മളെ പേടിപ്പെടുത്തുന്ന മമ്മി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും.. അവിടുത്തെ കല്ലറ തുറന്നുവരെ ഫറോവയുടെ ശാപം പിന്തുടർന്നു എന്നാണ് പറയുന്നത്.. എന്നാൽ ശരിക്കും ഒരു മമ്മിയുടെ ശാപം പിന്തുടർന്ന് ഒരു യഥാർത്ഥ കഥയാണ് ഇന്ന് നിങ്ങളുമായി ഈ വീഡിയോയിലൂടെ പങ്കുവയ്ക്കാൻ പോകുന്നത്…

   

അതായത് പോളണ്ടിലെ ഒരു രാജാവിൻറെ കല്ലറകൾ തുറന്നപ്പോൾ ആ കല്ലറകൾ തുറന്ന ഗവേഷകർ പല ദിവസങ്ങളിൽ അസ്വാഭാവികം ആയിട്ട് കൊല്ലപ്പെട്ട ഒരു വിചിത്ര സംഭവത്തെക്കുറിച്ച് നിങ്ങൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കണം.. ആ ഒരു വിചിത്രമായ സംഭവങ്ങളും അന്ന് ആ കല്ലറയിൽ നടന്ന സംഭവങ്ങളെ കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. 1447 മുതൽ 92 വരെ പോളണ്ട് ഭരിച്ചിരുന്നത് കശുമുസ് രാജാവായിരുന്നു.. ഭാര്യ എലിസബത്തും 8 ആൺകുട്ടികളും ഏഴു പെൺകുട്ടികളുമായി വളരെ നല്ല സുഖജീവിതം ആയിരുന്നു അദ്ദേഹത്തിൻറെ ത്.. പോളണ്ടിലെ കൊട്ടാരത്തിനോട് ചേർന്നായിരുന്നു ഇവരുടെ കല്ലറ..

അങ്ങനെ വർഷങ്ങളോളം ആരും അനക്കാതെ വെച്ചിരുന്ന കല്ലറയിൽ ഒരിക്കൽ പുരാവസ്തു ഗവേഷകർക്ക് ഒരു കൗതുകം തോന്നി.. അങ്ങനെ അവിടുത്തെ കല്ലറ തുറക്കാനുള്ള അനുവാദം അവർ സർക്കാരിൽ നിന്ന് നേടിയെടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment