അനാക്കോണ്ടകളെ കുറിച്ചുള്ള നിഗൂഢമായ രഹസ്യങ്ങളെ കുറിച്ച് അറിയാം..

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പ് ഏതാണ് എന്ന് ചോദിച്ചാൽ രണ്ടാമത് ഒന്ന് ചിന്തിക്കാതെ നമ്മളെല്ലാവരും ഒരുപോലെ പറയും അനാക്കോണ്ട ആണ് എന്ന്.. വലുപ്പത്തിൽ മുമ്പിൽ ആയതുകൊണ്ട് തന്നെ പല വിചിത്രമായ സ്വഭാവങ്ങളും കൊണ്ടുനടക്കുന്നവരാണ് അനാക്കോണ്ടകൾ എന്നുള്ളതാണ് സത്യം.. അത്തരത്തിൽ അധികമാരും പറയാത്ത അനാക്കോണ്ടകളുടെ ലോകത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര..

   

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒരു ഇനമാണ് അനാക്കോണ്ട.. എന്നാൽ സിനിമയിൽ കാണിക്കുന്ന അത്രയും ഭീകരമായ വലിപ്പം ഒന്നും കക്ഷിക്ക് ഇല്ല എന്നുള്ളതാണ് സത്യം.. പരമാവധി എട്ടു മീറ്ററിൽ കൂടുതൽ വലുപ്പമുള്ള അനാക്കോണ്ടകൾ വിരളമാണ് എന്ന് തന്നെ പറയാം.. പ്രധാനമായും ബ്രസീല് ഗയാന എന്നീ ചതിപ്പു നിലങ്ങളിലും ഘോരമായ വനങ്ങളിലായിട്ടാണ് ഇവയെ കണ്ടുവരുന്നത്..

കേരളത്തിൽ തിരുവനന്തപുരം മൃഗശാലയിലും അരുന്ധതി എന്നുള്ള പേരിൽ ഒരു അനാക്കോണ്ട ഉണ്ട്.. ഇനി നമുക്ക് വിഷയത്തിലേക്ക് വരാം.. അനാക്കോണ്ടകൾ ഇണചേർന്ന് കഴിഞ്ഞാൽ പെൺ അനാക്കോണ്ടകൾ ആൺ അനാക്കോണ്ടകളെ ഭക്ഷിക്കാറുണ്ട് എന്നുള്ളത് എത്രപേർക്ക് അറിയാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment