ആദ്യ ഭാര്യ മരിച്ചപ്പോൾ മകൾക്ക് വേണ്ടി രണ്ടാമതൊരു കല്യാണം കഴിച്ച ഉപ്പയ്ക്ക് സംഭവിച്ചത് കണ്ടോ…

ദിവസങ്ങൾക്കു മുൻപ് നമ്മുടെ ഒരു സുഹൃത്തിൻറെ നാട്ടിൽ നടന്ന ഒരു സംഭവമാണ്.. അവൻ അത് എന്നോട് തുറന്നു പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.. പല യഥാർത്ഥമായി നടന്ന സംഭവങ്ങളെയും നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.. അതെല്ലാം അവരുടെ സ്വകാര്യമായ കാര്യങ്ങൾ പരസ്യപ്പെടുത്തുന്നത് അല്ല മറിച്ച് അതിനെല്ലാം ഒരുപാട് വലിയ വലിയ സന്ദേശങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ ഉണ്ട് എന്നുള്ളത് മാത്രം കൊണ്ടാണ്..

   

ഈ സംഭവത്തിന്റെ യഥാർത്ഥമായ പേരുകളോ അല്ലെങ്കിൽ സ്ഥലങ്ങളോ ഒന്നും തന്നെ നമ്മൾ ഇവിടെ പറയുന്നില്ല.. മറിച്ച് ആ ഒരു സംഭവത്തെ നിങ്ങളിലേക്ക് എത്തിച്ചുകൊണ്ട് നിങ്ങൾക്ക് അതിൽ നിന്ന് ഒരു സന്ദേശം മാത്രം നൽകുക എന്നുള്ള ഉദ്ദേശം മാത്രമാണ് ഈ വീഡിയോയ്ക്ക് ഉള്ളത്.. നമ്മുടെ ഒരു സുഹൃത്തിൻറെ അയൽപക്കത്ത് ഒരു ഫാമിലി താമസിക്കുന്നുണ്ട്.. ആ വീട്ടിൽ ഉപ്പയും ഉമ്മയും ഒരു മകളും മാത്രമാണുള്ളത്.. ആ വീട്ടിൽ ആളുടെ ആദ്യ ഭാര്യ ഒരു അസുഖമുള്ള മരണപ്പെടുകയാണ്.. പിന്നീട് അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിക്കുകയും ചെയ്തു..

ആദ്യ ഭാര്യയിൽ ആ ഉപ്പയ്ക്ക് ഒരു മകളുണ്ട്. മകൾ പഠിക്കാൻ നല്ല മിടുക്കിയായിരുന്നു മാത്രമല്ല അവൾ നല്ലൊരു കുട്ടിയുമായിരുന്നു.. ഇപ്പോൾ ആ കുഞ്ഞുമകൾ ഏഴാം ക്ലാസിലാണ് പഠിച്ചു കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment