വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യുന്നത്.. നമ്മുടെ സഹോദരി സഹോദരന്മാർ എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത്.. നമ്മുടെ നാടുകളിൽ ഇന്ന് ഒളിച്ചോട്ടങ്ങളും അതുപോലെതന്നെ ആത്മഹത്യകളും കൊലപാതകങ്ങളും എല്ലാം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്..
ഇന്നത്തെ കാലത്ത് മനസ്സിന് കൂടുതൽ ശക്തിയില്ലാത്തവരാണ് ജീവിക്കുന്നത് എന്ന് വേണം പറയാൻ.. അതിനുള്ള കാരണം നിസ്സാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ എന്നുള്ള വഴി തിരഞ്ഞെടുക്കുന്നവരെ നമുക്ക് ഇന്ന് നമുക്ക് ചുറ്റിലും കാണാൻ സാധിക്കുന്നു.. എത്രയെത്ര നിസ്സാരമായ കാര്യങ്ങൾക്കാണ് ആളുകൾ ആത്മഹത്യ ചെയ്യുന്നത്.. മറ്റൊരു കാര്യം നമ്മൾ നോക്കി കഴിഞ്ഞാൽ ഇന്ന് കൊച്ചു പെൺകുട്ടികളും അതുപോലെതന്നെ വീട്ടമ്മമാർ എല്ലാവരും തന്നെ ഒളിച്ചോടുന്ന വാർത്തകൾ വളരെയധികം കേട്ടുവരുന്നു..
ഇത്തരത്തിൽ മറ്റ് അന്യ പുരുഷന്മാരോടൊപ്പം ഒളിച്ചോടുകയും അവിടുത്തെ ജീവിതം സുഖകരം അല്ല എന്ന് കാണുമ്പോൾ അവർ ആത്മഹത്യ ചെയ്യുന്ന ഒരു പ്രവണത കൂടി നമ്മുടെ നാടുകളിൽ ഇന്ന് വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…