ആറ്റുകാലമ്മയ്ക്ക് ഇന്നാണ് പൊങ്കാല അമ്മയുടെ അനുഗ്രഹവും അമ്മയുടെ സ്നേഹവും എല്ലാ സൗഭാഗ്യങ്ങളും എല്ലാം വന്നുചേരട്ടെ എന്ന് ആദ്യമേ തന്നെ ആശംസകൾ അറിയിക്കുകയാണ് നാളെ ആറ്റുകാൽ പൊങ്കാല പ്രമാണിച്ചുകൊണ്ട് നടത്തുദിവസം എന്റെ ഭാഗത്തുനിന്നും പ്രത്യേകമായ പൂജ പ്രാർത്ഥനകൾ എന്റെ പൂജകളിൽ ആർക്കെങ്കിലും ഉൾപ്പെടുത്തണമെന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ പേരും ജന്മദിനാശംസകൾ ആർക്കെല്ലാം വേണ്ടിയാണ് പ്രവർത്തിക്കുന്നത് അവരുടെ പേര് ജന്മനക്ഷത്രം ഒപ്പം.
എന്തെങ്കിലും പ്രത്യേകിച്ച് ചൊല്ലി പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എങ്കിൽ ആ ഒരു കാര്യം കൂടെ നിങ്ങൾക്ക് പറയാവുന്നതാണ് ഇന്ന് രാത്രിയോടുകൂടി പറയുകയാണ് പൂർണ്ണമായിട്ടും ഞാൻ മുറിച്ചെടുത്ത നാളത്തെ സുപ്രഭാപൂജകളിലും സന്ധ്യാപൂജകളിലും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് പ്രാർത്ഥിക്കുന്നത് തന്നെ ആയിരിക്കും കുംഭമാസത്തിലെ പൂരം.
എന്ന് വളരെ ശക്തിയുള്ള അമ്മ മഹാമായ ദേവിയുടെ സാന്നിധ്യം ഈ ഭൂമിയിൽ തന്നെ നിലനിൽക്കുന്ന ഒരു ദിവസമാണ് നാളത്തെ ഈ ഒരു പൊങ്കാല കഴിയുന്നതോടുകൂടി തന്നെ ചില തരത്തിലുള്ള നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെ വലിയ രീതിയിലുള്ള സൗഭാഗ്യങ്ങൾ എല്ലാം വന്നു ചേരാൻ ആയി പോവുകയാണ് പൊങ്കാല അർപ്പിക്കുന്നവർക്കെല്ലാവർക്കും പൊങ്കാലയുടെ പൂർണമായിട്ടുള്ള ഗുണവും ലഭിക്കുന്നതാണ് സർവ്വ ഐശ്വര്യവും ലഭിക്കുന്നത് എങ്കിലും ഞാനിവിടെ.
പറയാനായി പോകുന്ന ഒമ്പത് നക്ഷത്രക്കാർക്ക് ആയിരിക്കും ഏറ്റവും കൂടുതൽ സൗഭാഗ്യം എല്ലാം വന്ന് ചേരാനായി പോകുന്നത് രാജയോഗ തുല്യമായിട്ടുള്ള സൗഭാഗ്യം എല്ലാം ലഭിക്കാനായി പോകുന്ന ഈയൊരു കുംഭത്തിലെ പൂരം കഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ ഏറ്റവും കൂടുതൽ നേട്ടങ്ങളെല്ലാം വരാനായി പോകുന്ന ഒമ്പത് നാളുകാരെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത്ഇതിൽ ഒന്നാമത്തെ നക്ഷത്രമായിട്ട് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ ആയി കാണുക.
https://youtu.be/FI-KtzzVQj0