Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

ദർശനം ജീവനുള്ള നാഗരാജാവ് നേരിട്ട് നൽകുന്ന അത്യപൂർവ്വ ക്ഷേത്രം, മനസ്സിൽ ഉള്ള ആഗ്രഹം നടന്നിരിക്കും

നാഗ ദൈവങ്ങൾ നാഗരാജാവിനു അമ്മയ്ക്ക് ഒരുപാട് പ്രാധാന്യത്തോടുകൂടി തന്നെ ആരാധിച്ചുകൊണ്ട് പോകുന്ന ഒരു സമൂഹം ആണ് നമ്മുടെ മലയാളികളുടെ നാഗരാജാവിന്റെ പ്രതിഷ്ഠ ആയില്യം മഹോത്സവം ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ക്ഷേത്രങ്ങൾ കേരളത്തിലെ അങ്ങോളമിങ്ങോളം ഉണ്ട് ഉദാഹരണമായി പറഞ്ഞാൽ മണ്ണാറശാല വെട്ടിക്കോട് പോലെയുള്ള ക്ഷേത്രങ്ങളെക്കുറിച്ച് നമുക്ക് അറിവുള്ളതാണ് നമുക്ക് അനുഗ്രഹം ആ ഒരു ശക്തി അനുഭവിച്ചറിഞ്ഞിട്ടുള്ള വരുമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന.

   

മറ്റൊരു ക്ഷേത്രത്തെ കുറിച്ചാണ് നാഗരാജാവിന്റെ പ്രതിഷ്ഠയുള്ള അല്ലെങ്കിൽ നാഗരാജാവ് എല്ലാ മാസവും വൃശ്ചികം ഒന്നാം തീയതി നേരിട്ട് എത്തി പുഴ നീന്തി കടന്ന് എത്തിക്കൊണ്ട് 41 ദിവസവും ക്ഷേത്രത്തിൽ കൂടിക്കൊണ്ട് മക്കക്ക് അനുഗ്രഹം നൽകുന്ന ആ ഒരു അതിശയിപ്പിക്കുന്ന രീതിയിലുള്ള ഒരു ക്ഷേത്രം അത്തരത്തിൽ അത്ഭുതകരമായിട്ടുള്ള കാഴ്ച അല്ലെങ്കിൽ അനുഗ്രഹം ചൊരിയുന്ന ഒരു ക്ഷേത്രം പറഞ്ഞുവരുന്നത് തട്ടേക്കാട് ശ്രീ മഹാദേവ മഹാവിഷ്ണുക്ഷേത്രത്തെ കുറിച്ചാണ്.

12 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ തട്ടേക്കാട് ശ്രീമഹാദേവ മഹാവിഷ്ണു ക്ഷേത്രം മഹാദേവനും മഹാവിഷ്ണുവും തനെയാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രതിഷ്ഠ എന്ന് പറയുന്നത് എന്നിരുന്നാലും ഈ ക്ഷേത്രത്തിൽ നാഗരാജാവിനാണ് ഒരുപാട് പ്രാധാന്യം പേരും പ്രസക്തിയും കൊണ്ട് ഉണ്ടായിട്ടുള്ളത് എന്ന് പറയുന്നത് അതിനു കാരണം ഞാൻ നേരത്തെ പറഞ്ഞതുപോലെ തന്നെയാണ് നാഗരാജാവ്.

അല്ലെങ്കിൽ നാഗദൈവം പുഴ നീന്തിക്കിടന്ന് ദർശനം നൽകുന്നു ജീവനോടെയുള്ള നാഗം തന്നെ ദർശനം നൽകുന്നു എന്നുള്ളതാണ് ഏറ്റവും പ്രത്യേകതയായിട്ട് നമ്മൾ കണക്കാക്കപ്പെടുന്നത് തട്ടേക്കാട് പക്ഷി സങ്കേതത്തിന് അടുത്ത് തന്നെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിച്ച് പറയുകയാണെങ്കിൽ 1952 കാട്ടിൽ നിന്നും കണ്ടെടുത്തതാണ് ഈ ക്ഷേത്രം എന്നുള്ളതാണ് ഒരു വിശ്വാസം എന്ന് പറയുന്നത് അല്ലെങ്കിൽ ആ ഒരു അറിവ് എന്ന് പറയുന്നത് ക്ഷേത്രത്തിന്റെ രണ്ടുവശങ്ങളിലും കാടും ഒരു വശത്ത് ഒരു പുഴയുമാണ് ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാനായി കാണുക.

https://youtu.be/1u7UqMCGk1E

Leave a Comment