ഈ പുഷ്പാഞ്ജലി നടത്തൂ ശിവരാത്രി കഴിയും മുൻപ് ക്ഷേത്രത്തിൽ, ഏറെ നാളുക്കൾ ആയി ഉള്ളിൽ കൊണ്ട് നടക്കുന്ന ആഗ്രഹം നടന്ന് കിട്ടും

കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാമത്തെ രാത്രി അത് ശിവരാത്രിയാണ് ലോകത്ത് എമ്പാടും ഉള്ള ശിവ ഭക്തരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വളരെയധികം പ്രധാനപ്പെട്ട ദിവസം തന്നെയാണ് സാക്ഷാൽ മഹാദേവൻ പരമേശ്വരൻ പൊന്നുതമ്പുരാൻ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് തന്നെ ഇറങ്ങി വന്നുകൊണ്ട് നമ്മുടെ രണ്ട് കൈകളും നമ്മുടെ ശിരസ്സിൽ വച്ച് അനുഗ്രഹിക്കുന്ന ഒരു ദിവസം തന്നെയാണ് ശിവരാത്രി എന്ന് പറയുന്നത് അമ്മ മഹമായ സർവ്വേശ്വര പൊന്നു തമ്പുരാട്ടി പാർവതി ദേവിയുടെ അനുഗ്രഹം ഈ ഭൂമിയിലേക്ക് തന്നെ ഭക്തയിലേക്ക് ഏറ്റവും കൂടുതലായി തന്നെ നൽകുന്ന.

   

ഒരു രാത്രി തന്നെ ആണ് ശിവരാത്രി എന്ന് പറയുന്നത് കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ചെറുതും വലുതും ആയിട്ടുള്ള ക്ഷേത്രങ്ങളിലെയും ഏറ്റവും വളരെയധികം വിശേഷപ്പെട്ട ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ശിവരാത്രി മഹോത്സവം തന്നെ നടക്കുന്ന ഒരു ദിവസം തന്നെയാണ് മാർച്ച് എട്ടാം തീയതി വരുന്ന വെള്ളിയാഴ്ച എന്ന് പറയുന്നത് ഈയൊരു മഹോത്സവം നടക്കാൻ ആയിട്ട് തന്നെ കൊടിയേറിയ ക്ഷേത്രങ്ങളിൽ അല്ലെങ്കിൽ ഇത് നടക്കുന്ന ക്ഷേത്രങ്ങളിൽ തന്നെ ശിവരാത്രിക്ക് മുമ്പായിട്ട്.

തന്നെ ഞാനിവിടെ പറയുന്ന ഒരു വഴിപാട് നിങ്ങൾ ചെയ്തു പ്രാർത്ഥിച്ചാൽ ഒരുപാട് പൈസയും കാര്യങ്ങളൊന്നും തന്നെ ആകുന്നില്ല ഏതൊരു സാധാരണ ആളുകൾക്കും ചെയ്യാൻ കഴിയുന്ന ഒരു വഴിപാട് തന്നെയാണ് പക്ഷേ ആ ഒരു ശിവരാത്രിക്ക് മുമ്പായിട്ട് തന്നെ ഉത്സവം നടക്കുന്ന അമ്പലങ്ങളിൽ കൊടിയേറിയിട്ടുള്ള അമ്പലങ്ങളിൽ ഈയൊരു വഴിപാട് ചെയ്തു പ്രാർത്ഥിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിലെ സകലത്തരത്തിലുള്ള ദുരിതങ്ങളും എല്ലാം തന്നെ തീർന്നുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിങ്ങൾക്ക് നടന്നു കിട്ടും നിങ്ങളുടെ ജീവിതം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/jVMLzJPacrI

Leave a Comment

Your email address will not be published. Required fields are marked *