പ്രാർത്ഥിക്കുമ്പോൾ മിക്കവാറും ആളുകളും അറിയാതെ തന്നെ ചെയ്യുന്ന ഒരു തെറ്റുണ്ട് ഏതൊരു ദിശകളിലേക്ക് നോക്കി പ്രാർത്ഥിക്കണം അല്ലെങ്കിൽ എങ്ങോട്ട് തിരിഞ്ഞാണ് പ്രാർത്ഥിക്കേണ്ടത് എന്നുള്ള വളരെ വിലപ്പെട്ട ഒരു അറിവും നിത്യജീവിതത്തിൽ മറന്നു പോകുന്നതായിട്ടാണ് സാധാരണയായി കണ്ടുവരുന്നത് ഈയൊരു ഫലം കൊണ്ട് എന്തൊരു ഫലമാണ് എന്തൊരു കാര്യമാണ് സംഭവിക്കുക എന്ന് ചോദിച്ചു കഴിഞ്ഞാൽ ചെയ്യുന്ന പ്രവർത്തികളുടെ ഫലം അതായത് ദൈവത്തിന് അനുഗ്രഹം പൂർണമായി ലഭിക്കില്ല.
എന്നുള്ളതാണ് പറഞ്ഞു പറഞ്ഞു കേട്ടിട്ടുള്ളത് അതുപോലെതന്നെ നമുക്ക് നേരിട്ടിട്ട് അറിവുള്ളതും മറ്റു ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ ഈ പറയുന്ന രീതിയിൽ നിങ്ങൾ മൂന്നുവർഷം പ്രാർത്ഥിക്കുന്നതിന്റെ ഫലം യഥാർഥത്തിൽ നിങ്ങൾക്ക് ലഭിക്കുന്നത് അതിന്റെ നൂറിൽ ഒരു ഭാഗം മാത്രമായിരിക്കും അങ്ങനെ നമ്മൾ നോക്കുമ്പോൾ അത് ഒരു മാസത്തിൽ കണക്ക് കൂട്ടിക്കഴിഞ്ഞാൽ ഒന്നും തന്നെ പ്രാർത്ഥനകളിൽ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ടാകില്ല എന്നെ കാണാനായി കഴിയുന്നതാണ് ഇവിടെ.
ഈ പറയുന്ന ഫലം എന്ന് പറയുന്നത് ഈശ്വരന്റെ അനുഗ്രഹം ആണ് അതായത് പ്രാർത്ഥിക്കുന്ന ആളും ഈശ്വരനും തമ്മിലുള്ള ദൂരമാണ് ഇത് എത്രത്തോളം കുറച്ചുകൊണ്ടുവരാനായി കഴിയുമോ അതായത് എത്രത്തോളം തന്നെ നമ്മൾ ഈശ്വരനുമായിട്ട് അടുക്കുന്നുവോ അത്രയും തന്നെ നിങ്ങൾക്ക് അനുഗ്രഹം എല്ലാം ലഭിക്കുന്നതാണ് ഈ പറയുന്ന അനുഗ്രഹം ലഭിച്ചിട്ടുണ്ട് എന്ന് എങ്ങനെ നമുക്ക് മനസ്സിലാക്കാം എന്നാണ് ചോദ്യം എങ്കിൽ നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന ആ ഒരു ഒരു ഉറച്ച വിചാരം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.